ECONOMY
ന്യൂഡല്‍ഹി: പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി സമിതി രൂപികരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. പരിഷ്‌ക്കരണ....
ഭുവനേശ്വര്‍: ഗ്രീന്‍ഫീല്‍ഡ് ഡാറ്റ സെന്ററിനും എന്റര്‍പ്രൈസ് കമ്പ്യൂട്ടിംഗ് ആന്റ് സൈബര്‍ സെക്യൂരിറ്റി ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങളുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം....
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ്....
ന്യൂഡല്‍ഹി: വിദേശ യാത്രകള്‍ക്കായി ഇന്ത്യക്കാര്‍ ചെലവഴിക്കുന്ന തുക എക്കാലത്തേയും ഉയരത്തിലെത്തി. ജനുവരിയില്‍ ഈയിനത്തില്‍ രാജ്യം നല്‍കിയത് ഏകദേശം 1.49 ബില്യണ്‍....
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് രൂപയുടെ തകര്‍ച്ച വിലങ്ങുതടിയാകുന്നതായി മൂഡീസ് അനലിസ്റ്റിക്ക്‌സ്. ഫെഡ് റിസര്‍വ്....
ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) പരിഷ്‌ക്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുമെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ പ്രതിമാസ....
ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷത്തിലെ ഓഹരി വിറ്റഴിക്കല്‍ വളരെ മിതമായിരിക്കുമെന്ന് ഫിച്ച് റേറ്റിഗംസ്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം....
ന്യൂഡല്‍ഹി: ഉപഭോക്തൃ വില പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വിലയിരുത്തല്‍. മാത്രമല്ല ഇന്‍പുട്ട് ചെലവുകള്‍....
ന്യൂഡല്‍ഹി: ലേഓഫ് ഡോട്ട് എഫൈ്വഐ (layoff.fyi)യുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍, ഇന്ത്യയില്‍ 36,400-ലധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു.....
