ECONOMY
ഡെല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകള്‍ പ്രകാരം, രാജ്യത്തെ തൊഴില്‍....
ന്യൂഡല്‍ഹി: ബാങ്കുകളിലെ ഉടമസ്ഥനില്ലാത്ത നിക്ഷേപം 35012 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിവര്‍ഷത്തിലെ കണക്കാണിത്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 48262 കോടി....
ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അറ്റപ്രത്യക്ഷ നികുതി വരുമാനം 17.6 ശതമാനം വര്‍ധിച്ച് 16.61 ലക്ഷം കോടി രൂപയായി. ലക്ഷ്യത്തെക്കാള്‍....
ന്യൂഡല്‍ഹി: 2023 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ ഇന്ത്യ ഇന്‍കോര്‍പറേഷന്റെ ക്രെഡിറ്റ് അനുപാതം കുറഞ്ഞു, ക്രിസില്‍ റേറ്റിംഗ്‌സ് പറയുന്നു. ബോണ്ട് റേറ്റിംഗ് അപ്‌ഗ്രേഡുകളുടേയും....
തൃശൂര്‍: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ വായ്പ നല്‍കാന്‍ തയ്യാറാകണമെന്ന് ധനകാര്യ സ്ഥാപനങ്ങളോട് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര....
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉത്പാദന മേഖല വളര്‍ച്ച മൂന്ന് മാസത്തെ ഉയര്‍ച്ച രേഖപ്പെടുത്തി. എസ് ആന്റ് പി ഗ്ലോബല്‍ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ്....
ന്യൂഡല്‍ഹി: എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ വലിയ ജിഎസ്ടി വരുമാനം മാര്‍ച്ചില്‍ രേഖപ്പെടുത്തി. 1.60 ലക്ഷം കോടി രൂപയാണ് രാജ്യം ജനുവരിയില്‍....
ന്യൂഡല്‍ഹി: ഡിസംബറിലവസാനിച്ച പാദത്തില്‍ സര്‍ക്കാറിന്റെ ബാധ്യതകള്‍ 150.95 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. തൊട്ടുമുന്‍പാദത്തില്‍ 147.19 ലക്ഷം കോടി രൂപയുണ്ടായിരുന്ന....
ന്യൂഡല്‍ഹി: ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാരം ഇനി ഇന്ത്യന്‍ രൂപയിലും (INR) തീര്‍പ്പാക്കാം.ക്വാലാലംപൂര്‍ ആസ്ഥാനമായുള്ള ഇന്ത്യാ ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ്....
ന്യൂഡല്‍ഹി: 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 15,920 കോടി രൂപയുടെ റെക്കോര്‍ഡ് പ്രതിരോധ കയറ്റുമതി നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ്....
