ECONOMY
മുംബൈ: പുതിയ ഓർഡറുകളിലെ ശക്തമായ വളർച്ചയ്ക്കിടെ ഇന്ത്യയുടെ സ്വകാര്യമേഖലയിലെ ഉത്പാദനം കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള മുന്നേറ്റം കാഴ്ചവച്ചുവെന്ന്....
ന്യൂഡൽഹി: പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികൾ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പ്രഖ്യാപിക്കുന്ന രീതിക്കെതിരെ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീം കോടതി. നിരുത്തരവാദപരവും....
ന്യൂഡൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഈ വർഷം ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. യുകെ, ഒമാൻ....
ന്യൂഡൽഹി: രാജ്യാന്തര എണ്ണ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍. 2024 മാര്‍ച്ചില്‍ രണ്ടു....
കൊച്ചി: സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തി നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ....
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി....
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍. 2.5 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പം 4.3 ശതമാനത്തിലേക്ക്....
ഹൈദരാബാദ്: ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വീട് വിൽപ്പന മന്ദഗതിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. മുൻനിര നഗരങ്ങളായ മുംബൈ, ഡൽഹി, ബെംഗളൂരു,....
മുംബൈ: ചൈനീസ് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണം എടുത്തുമാറ്റി കേന്ദ്ര സർക്കാർ. 2020 ൽ അതിർത്തിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് നടപ്പാക്കിയ ഇറക്കുമതി....
തൃശൂർ: കൊച്ചി – കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് വ്യക്തമാക്കി.....
