ECONOMY

ECONOMY June 19, 2024 ഇന്ത്യയുടെ അടിസ്ഥാന സൗകര്യമേഖലയില്‍ 15 ട്രില്യണ്‍ രൂപയുടെ നിക്ഷേപമെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന അടിസ്ഥാന സൗകര്യ മേഖലകളില്‍ വന്‍ വികസനക്കുതിപ്പ് വരുന്നു. രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്, പുനരുപയോഗ....

ECONOMY June 19, 2024 ഇന്ത്യയുടെ വളർച്ച 7.2 ശതമാനമാകുമെന്ന് ഫിച്ച്

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 7.2 ശതമാനമായി ഉയരുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് വിലയിരുത്തി.....

ECONOMY June 19, 2024 പ്രത്യക്ഷ നികുതി വരുമാനത്തിൽ 21 ശതമാനം വളർച്ച

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യക്ഷ നികുതി 21 ശതമാനം ഉയർന്ന് 4.62 ലക്ഷം....

ECONOMY June 19, 2024 ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി സ​ര്‍​വ​കാ​ല​നേ​ട്ട​ത്തി​ല്‍

കൊ​​​ച്ചി: ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ലും ഇ​​​ന്ത്യ​​​യു​​​ടെ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​യി​​​ലെ​​​ത്തി. 2023-24 കാ​​​ല​​​യ​​​ള​​​വി​​​ല്‍ 60,523.89 കോ​​​ടി....

ECONOMY June 19, 2024 എട്ടാം ശമ്പള കമ്മിഷനിൽ മൗനം തുടര്‍ന്ന് കേന്ദ്രം

ന്യൂഡൽഹി: എട്ടാം കേന്ദ്ര ശമ്പള കമ്മിഷൻ ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെ....

ECONOMY June 19, 2024 രാജ്യത്ത് ഉപ്പുതൊട്ട് കര്‍പ്പൂരത്തിന് വരെ വില വന്‍തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും ഉപ്പുതൊട്ട് കര്‍പ്പൂരത്തിന് വരെ വില വന്‍തോതില്‍ വര്‍ധിക്കുന്നതായി....

ECONOMY June 19, 2024 കൊല്ലം തുറമുഖം ഇനി അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ്

ന്യൂഡൽഹി: കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റായി (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും....

ECONOMY June 19, 2024 രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്

ചെന്നൈ: രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്. കഴിഞ്ഞമാസം തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ ആറ് ശതമാനം വര്‍ധിച്ച് 72....

ECONOMY June 18, 2024 തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; വില 53,000ത്തിന് താഴേക്കെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ....

ECONOMY June 18, 2024 വരുന്ന കേന്ദ്ര ബജറ്റിൽ ആദായ നികുതിയില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തം

ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ ഇക്കുറി ആദായ നികുതി സ്ലാബുകളില്‍ ഇളവ് പരിഗണിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) ചെയര്‍മാനായി....