ECONOMY

ECONOMY June 22, 2024 ഇന്ത്യാക്കാരുടെ സ്വിസ് നിക്ഷേപത്തിൽ ഇടിവ്

ന്യൂഡൽഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ താല്‍പ്പര്യം കുറയുന്നതായി അവരുടെ സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള വാര്‍ഷിക കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രാദേശിക ശാഖകള്‍....

ECONOMY June 21, 2024 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആദായനികുതി ദായകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം. നികുതി ഇളവ്....

ECONOMY June 21, 2024 ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണി

ഹൈദരാബാദ്: ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിയായി. പത്ത് വര്‍ഷത്തിനുള്ളില്‍ ശേഷി ഇരട്ടിയാകുമെന്നും ഒഎജി ഡാറ്റാ പ്രകാരമുള്ള....

ECONOMY June 21, 2024 ബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾ

ന്യൂഡൽഹി: നികുതിദായകർക്ക് തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാരുകളിൽ നിന്ന് നികുതി ആനുകൂല്യങ്ങൾ ലഭിക്കുമോ? ഈ ബജറ്റിലും പ്രവചനങ്ങളും പ്രതീക്ഷകളും ഏറെയാണ്. എന്നാൽ....

ECONOMY June 20, 2024 കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്

കൊല്ലം: ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയിൽ ഡ്രില്ലിങ് (കടൽത്തട്ട് തുരക്കൽ) നടക്കും. ഇതിനായി നൈജീരിയയിൽനിന്ന് എത്തേണ്ട ബ്രിട്ടീഷ് പര്യവേക്ഷണ....

ECONOMY June 20, 2024 വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പ​ൽ​ഗ​ഡ് ജി​ല്ല​യി​ൽ​പ്പെ​ട്ട വ​ധ​വ​നി​ൽ ഏ​തു കാ​ലാ​വ​സ്ഥ​യ്ക്കും അ​നു​യോ​ജ്യ​മാ​യ പ്ര​ധാ​ന തു​റ​മു​ഖം നി​ർ​മി​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന....

ECONOMY June 20, 2024 കേരളത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാൻ നടപടിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. കേന്ദ്രപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതിനാൽ....

ECONOMY June 20, 2024 44,000 കോടി രൂപയുടെ 15 റോഡ് പദ്ധതികൾ നടപ്പാക്കാൻ എന്‍എച്ച്എഐ

ന്യൂഡൽഹി: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2025 സാമ്പത്തിക വര്‍ഷത്തില്‍ 44,000 കോടി രൂപയുടെ 15 റോഡ് പദ്ധതികള്‍ക്ക്....

ECONOMY June 20, 2024 മെയ് മാസ റീട്ടെയില്‍ വില്‍പ്പനാ വളര്‍ച്ച 3% മാത്രം

മുംബൈ: റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍വേ പ്രകാരം 2024 മെയ് മാസത്തിലെ റീട്ടെയില്‍ വില്‍പ്പന രേഖപ്പെടുത്തിയത് 3% വളര്‍ച്ച.....

ECONOMY June 19, 2024 ഇന്ത്യയുടെ അടിസ്ഥാന സൗകര്യമേഖലയില്‍ 15 ട്രില്യണ്‍ രൂപയുടെ നിക്ഷേപമെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന അടിസ്ഥാന സൗകര്യ മേഖലകളില്‍ വന്‍ വികസനക്കുതിപ്പ് വരുന്നു. രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്, പുനരുപയോഗ....