ECONOMY

ECONOMY September 28, 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കേന്ദ്രം 6,77,000 കോടി രൂപ കടമെടുക്കും

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിപണിയില്‍ നിന്ന് 6,77,000 കോടി രൂപ കടമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഇതോടെ....

ECONOMY September 27, 2025 രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ 2029 ഓടെ: റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ച് 2029 ഓടെ ഓടിത്തുടങ്ങും. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

ECONOMY September 27, 2025 ആന്‍ഡമാന്‍ ബെയ്‌സിനില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി ഇന്ത്യ

ന്യൂഡല്‍ഹി: ആഴക്കടല്‍ ഊര്‍ജ്ജ പര്യവേക്ഷണത്തിലെ സുപ്രധാന ചുവടുവെപ്പ് നടത്തി ഇന്ത്യ. ആന്‍ഡമാന്‍ തടത്തില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം....

ECONOMY September 27, 2025 കേരളാ വിപണിയിൽ ജിഎസ്ടി ഉത്സവം; എസിയ്ക്ക് 20 ശതമാനവും ടിവിയ്ക്ക് 35 ശതമാനവും വിൽപ്പന വർധന

ഒരു എസിക്കെത്രയാ ഇപ്പോൾ വില, ടിവിയുടെ വിലയിൽ എത്ര കുറവുണ്ട്. ചെറിയ കാറിന്റെ വിലയ്ക്ക് ഇപ്പോൾ വലിയ കാർ വാങ്ങാനാകില്ലേ?....

ECONOMY September 27, 2025 കൊങ്കണ്‍ റെയില്‍ ഇരട്ടപ്പാതയാകുന്നു

കണ്ണൂര്‍: കൊങ്കണ്‍ റെയില്‍ ഇരട്ടപ്പാതയാക്കാന്‍ നീക്കം തുടങ്ങി. ആദ്യവണ്ടി ഓടി 25 വര്‍ഷത്തിനുശേഷമാണ് കൊങ്കണ്‍ റെയില്‍വേയുടെ ഈ സുപ്രധാന നീക്കം.....

ECONOMY September 27, 2025 റഷ്യയുടെ എണ്ണയില്ലെങ്കിൽ ഇറാനിൽ നിന്നു വാങ്ങുമെന്ന് ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതു കുറയ്ക്കണമെങ്കിൽ യുഎസ് ഉപരോധിച്ചിട്ടുള്ള ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങേണ്ടി വരുമെന്ന് ഇന്ത്യ അറിയിച്ചെന്നു റിപ്പോർട്ട്. പ്രധാന....

ECONOMY September 27, 2025 ജിഎസ്ടി ഇളവുകൾ: മിന്നൽ പരിശോധനയ്ക്ക് കേന്ദ്രവും കേരളവും ഒരുമിച്ച്

തിരുവനന്തപുരം: ജിഎസ്ടിയിൽ വരുത്തിയ ഇളവുകൾ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പരിശോധനയുമായി കേന്ദ്രവും സംസ്ഥാനവും. രാജ്യത്തെ വിവിധ സൂപ്പർമാർക്കറ്റുകളിലും....

ECONOMY September 27, 2025 ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലെ വിൽപ്പനയിൽ കുതിപ്പ്

ബെംഗളൂരു: ജിഎസ്ടി ഇളവുകളുടെയും ഉത്സവ സീസണിന്റെയും ഇരട്ട കരുത്തില്‍ ഇ-കൊമേഴ്‌സ് മേഖല. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ....

ECONOMY September 26, 2025 ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം സെപ്തംബര്‍ 19 ന് അവസാനിച്ച ആഴ്ചയില്‍ 369 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ്....

ECONOMY September 26, 2025 2014 ന് ശേഷം ആദ്യമായി ഡോളര്‍ വാങ്ങല്‍ നിര്‍ത്തി ആര്‍ബിഐ

മുംബൈ: കഴിഞ്ഞ ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിദേശ വിനിമയ സ്‌പോട്ട് മാര്‍ക്കറ്റില്‍ യുഎസ് ഡോളര്‍ വാങ്ങിയില്ല.....