CORPORATE

CORPORATE August 20, 2024 ഒറ്റയടിക്ക് 1000 പേരെ പിരിച്ച് വിട്ട് ജനറല്‍ മോട്ടോഴ്സ്

നൂറുകണക്കിന് സോഫ്റ്റ്​വെയര്‍ എന്‍ജിനീയര്‍മാരുള്‍പ്പടെ ശമ്പളം കൈപ്പറ്റിയിരുന്ന 1000 ജീവനക്കാരെ ജനറല്‍ മോട്ടോഴ്സ് പിരിച്ചുവിട്ടു. കമ്പനിയുടെ ഭാവിയെക്കരുതി ധീരമായ തീരുമാനങ്ങളെടുക്കാന്‍ സ്ഥാപനം....

CORPORATE August 20, 2024 അമേരിക്കയിൽ ബിസിനസ് ചെയ്യാം, സ്റ്റാർട്ട്ഗ്ലോബൽ വഴി

ന്യൂയോർക്ക്: ലോകത്തെവിടെ ഇരുന്നു വേണമെങ്കിലും അമേരിക്കയിൽ ബിസിനെസ്സ് ചെയ്യാൻ ഉള്ള പ്ലാറ്റഫോം ഒരുക്കിയിരിക്കുകയാണ് സ്റ്റാർട്ട് ഗ്ലോബൽ എന്ന സ്റ്റാർട്ടപ്പ്. ഇതിനോടകം....

CORPORATE August 20, 2024 എ​ച്ച്എം​ടി സ്വ​കാ​ര്യ​വ​ത്ക​രി​ക്കുന്നതിന് പകരം ന​വീ​ക​രി​ക്കുമെന്ന് എ​ച്ച്.​ഡി. കു​മാ​ര​സാ​മി

ക​​​ള​​​മ​​​ശേ​​​രി: എ​​​ച്ച്എം​​​ടി ലി​​​മി​​​റ്റ​​​ഡി​​​നെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കി​​​ല്ലെ​​​ന്നും പ​​​ക​​​രം ന​​​വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്ര ഘ​​ന​​വ്യ​​വ​​സാ​​യ-​​സ്റ്റീ​​ൽ വ​​കു​​പ്പ് മ​​​ന്ത്രി എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സാ​​​മി. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 32,000....

CORPORATE August 20, 2024 റിലയൻസ് ബ്രാൻഡ് ഉപയോഗിക്കാൻ ഹിന്ദുജാ ഗ്രൂപ്പിന് അനുമതി നൽകിയതിനെതിരെ എഡിഎവിപിഎൽ

മുംബൈ: കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യൻ ബിസിനസ് മേഖലയിലെ ചൂടുള്ള ചർച്ച വിഷയങ്ങളാണ് റിലയൻസ് ക്യാപിറ്റലും, അനിൽ അംബാനിയും. മികച്ച....

CORPORATE August 20, 2024 അനിൽ അംബാനി കമ്പനിയെ 3,000 കോടിയ്ക്ക് സ്വന്തമാക്കാൻ അദാനി

മുംബൈ: ഗൗതം അദാനിയെ സംബന്ധിച്ച് ഇന്ത്യക്കാർക്ക് ഒരു മുഖവരയുടെ ആവശ്യമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാന് ഈ അദാനി....

CORPORATE August 20, 2024 അംബാനിയും, ടാറ്റയും നികുതിയായി നൽകിയത് സഹസ്ര കോടികൾ

മുംബൈ: നിരവധി വൻകിട ബിസിനസ് ഗ്രൂപ്പുകളുള്ള രാജ്യമാണ് ഇന്ത്യ. റിലയൻസ്, ടാറ്റ, അദാനി എന്നിവയെല്ലാം ഇവിടത്തെ മുൻനിര ബിസിനസുകളാണ്. ഫോർച്യൂൺ....

CORPORATE August 20, 2024 ഏരിസ്ഇന്‍ഫ്ര സൊല്യൂഷന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: നിര്‍മാണ മേഖലയില്‍ സാമഗ്രികളുടെ സംഭരണ പ്രക്രിയ പൂര്‍ണമായും ലളിതമാക്കുക, ഡിജിറ്റലൈസ് ചെയ്യുക എന്നിവ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്ന....

CORPORATE August 20, 2024 ഇന്‍ഡെല്‍ മണിക്ക് പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വളര്‍ച്ച

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന ലാഭത്തില്‍ വന്‍....

CORPORATE August 20, 2024 ട്രേഡ് മാര്‍ക്ക് സംബന്ധിച്ച തര്‍ക്കം: പൂനെയിലെ ‘ബര്‍ഗര്‍ കിംഗ്’ന് പേര് മാറ്റണ്ട

ട്രേഡ് മാര്‍ക്ക് സംബന്ധിച്ച തര്‍ക്കത്തില്‍ അമേരിക്കന്‍ ഭക്ഷ്യ ശൃംഖലാ സ്ഥാപനമായ ബര്‍ഗര്‍ കിംഗിനെതിരെ വിജയിച്ച് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന....

CORPORATE August 20, 2024 രാജ്യവ്യാപകമായി 4ജി സേവനം അവതരിപ്പിക്കാൻ ബിഎസ്എന്‍എല്‍

ദില്ലി: ആരംഭിക്കാന്‍ ഏറെ വൈകിയെങ്കിലും പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ(BSNL) 4ജി(4G) വ്യാപനം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. 15,000 4ജി ടവറുകള്‍....