CORPORATE

CORPORATE November 29, 2024 അദാനി ഗ്രൂപ്പിൽ ഏറ്റവും അധികം പണം മുടക്കിയത് എസ്ബിഐ

മുംബൈ: യുഎസ് കൈക്കൂലി വിവാദത്തിലാണ് ഏറ്റവും അവസാനമായി ഇന്ത്യന്‍ ബിസിനസ് മാഗ്നറ്റായ ഗൗതം അദാനി ഉള്‍പ്പെട്ടിരിക്കുന്നത്. യുഎസിലെ സോളാര്‍ എനര്‍ജി....

CORPORATE November 29, 2024 ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ

കൊച്ചി: ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ അത്യാധുനിക ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ. ഏറ്റവും നൂതനമായ ഐടി, കണ്‍സള്‍ട്ടിംഗ്....

CORPORATE November 28, 2024 എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ

മുംബൈ: എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം ആദ്യമായി 14 ലക്ഷം കോടി രൂപ മറികടന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി ഇന്ന്‌ എക്കാലത്തെയും....

CORPORATE November 28, 2024 പേടിഎമ്മിന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില

മുംബൈ: ഫിന്‍ടെക്‌ കമ്പനിയായ പേടിഎമ്മിന്റെ ഓഹരി വില ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇന്നലെ എന്‍എസ്‌ഇയില്‍ 918.35....

CORPORATE November 28, 2024 പ്രേരണ ഹോസ്പിറ്റലിനെ പൂര്‍ണമായി സ്വന്തമാക്കാന്‍ ആസ്റ്റര്‍

കൊച്ചി: പ്രവാസി മലായാളിയായ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മഹാരാഷ്ട്ര കോലാപൂരിലെ....

CORPORATE November 28, 2024 എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശശികാന്ത് റൂയ അന്തരിച്ചു

ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് വ്യവസായിയും എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശശികാന്ത് റൂയ അന്തരിച്ചു. 81 വയസ്സായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.....

CORPORATE November 27, 2024 അദാനി കമ്പനികളുടെ റേറ്റിംഗ് മൂഡീസ് കുറച്ചു

കൊച്ചി: പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ റേറ്റിംഗ് കുറച്ചു. അമേരിക്കയിൽ ഗ്രൂപ്പ് ചെയർമാൻ ഗൗതം....

CORPORATE November 27, 2024 ആൽഫബെറ്റിൻ്റെ ഷോർലൈൻ കമ്പനിക്ക് ഫ്ലി‌പ്‌കാർടിൽ നിക്ഷേപം നടത്താൻ സിസിഐ അനുമതി

ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്താൻ ആൽഫബെറ്റ് ഗ്രൂപ്പിൻ്റെ സഹ സ്ഥാപനം ഷോർലൈൻ ഇൻ്റർനാഷണൽ ഹോൾഡിങ്സിന് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകി. ഗൂഗിളിൻ്റെ....

CORPORATE November 27, 2024 പതഞ്ജലി ഫുഡ്സിൽ ഓഹരി പങ്കാളിത്തം ഉയർത്തി എൽഐസി

മുംബൈ: പതഞ്ജലി ഫുഡ്സിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനിയിൽ....

CORPORATE November 27, 2024 അല്‍സോണ്‍ സോഫ്റ്റ്‌വെയറിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ അവാര്‍ഡ്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ ‘ഇന്നവേഷന്‍ സൊല്യൂഷന്‍സ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍....