പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

സമ്മിശ്ര പ്രകടനം നടത്തി ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ വെള്ളിയാഴ്ച സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. 0.62 ശതമാനം ഉയര്‍ന്ന് 1.10 ട്രില്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. വിപണി അളവ് 13.51 ശതമാനം താഴ്ന്ന് 52.28 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.89 ബില്യണ്‍ അഥവാ 11.26 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 46.90 ബില്യണ്‍ അഥവാ 89.69 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.08 ശതമാനം ഉയര്‍ന്ന് 42.24 ശതമാനമായി.

ബിറ്റ്‌കോയിന്‍-23,925.87 ഡോളര്‍ (0.36 ശതമാനം ഉയര്‍ച്ച), എഥേരിയം-1649.11 ഡോളര്‍ (0.40 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-310.75 ഡോളര്‍ (0.79 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3896 ഡോളര്‍ (0.20 ശതമാനം താഴ്ച), കാര്‍ഡാനോ-0.384 ഡോളര്‍ (0.59 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.08432 ഡോളര്‍ (0.16 ശതമാനം താഴ്ച), സൊലാന-23.89 ഡോളര്‍ (0.40 ശതമാനം താഴ്ച), പൊക്കോട്ട്-7.02 ഡോളര്‍ (2.64 ശതമാനം താഴ്്ച), ഷിബാ ഇനു-0.00001315 ഡോളര്‍ (0.26 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-19.55 ഡോളര്‍ (2.23 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

X
Top