ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ക്രിപ്‌റ്റോകറന്‍സികള്‍ തകര്‍ച്ച നേരിടുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ വെള്ളിയാഴ്ച കനത്ത നഷ്ടം നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി ഇതെഴുതുമ്പോള്‍ 3.65 ശതമാനം താഴ്ന്ന് 1.03 ട്രില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 24.17 ശതമാനം ഉയര്‍ന്ന് 55.41 ബില്യണ്‍ ഡോളര്‍.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.33 ബില്യണ്‍ അഥവ ാ9.62 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 50.83 ബില്യണ്‍ അഥവാ 91.74 ശതമാനവുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.34 ശതമാനം താഴ്ന്ന് 42.04 ശതമാനം.

ബിറ്റ്‌കോയിന്‍-22,358 ഡോളര്‍ (4.43 ശതമാനം താഴ്ച), എഥേരിയം -1566.25 ഡോളര്‍ (4.65 ശതമാനം താഴ്ച), ബിഎന്‍ബി-290.16 ഡോളര്‍ (2.88 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3672 ഡോളര്‍ (3.01 ശതമാനം താഴ്ച), കാര്‍ഡാനോ-0.3386 ഡോളര്‍ (3.57 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07598 ഡോളര്‍ (5.80 ശതമാനം താഴ്ച), സൊലാന-21.17 ഡോളര്‍ (391 ശതമാനം താഴ്ച), പൊക്കോട്ട്-6.05 ഡോളര്‍ (4.91 ശതമാനം താഴ്ച), ഷിബാ ഇനു-0.00001134 ഡോളര്‍ (5.38 ശതമാനം താഴ്ച), അവലാഞ്ച് -16.47 ഡോളര്‍ (4.86 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top