ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

ക്രിപ്‌റ്റോകറന്‍സികള്‍ കുതിപ്പ് തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ വ്യാഴാഴ്ച കുതിപ്പ് നടത്തി. ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 6.53 ശതമാനം ഉയര്‍ന്ന് 1.11 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 25.97 ശതമാനം ഉയര്‍ന്ന 76.03 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9.19 ശതമാനം അഥവാ 6.99 ബില്യണ്‍ ഡോളര്‍, സ്‌റ്റേബിള്‍ കോയിന്‍ 90.68 ശതമാനം അഥവാ 68.95 ബില്യണ്‍ ഡോളര്‍.

ബിറ്റ്‌കോയിന്‍ മേധാവിത്തം 1.04 ശതമാനമുയര്‍ന്ന് 42.71 ശതമാനം.

ബിറ്റ്‌കോയിന്‍- 24510.89 ഡോളര്‍ (8.13 ശത്മാനം ഉയര്‍ച്ച), എഥേരിയം-1681.23 ഡോളര്‍ (6.30 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-318.7 ഡോളര്‍ (5.14 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3978 ഡോളര്‍ (2.55 ശതമാനം ഉയര്‍ച്ച),കാര്‍ഡാനോ-0.4035 ഡോളര്‍ (3.09 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.8847 ഡോളര്‍ (2.02 ശതമാനം ഉയര്‍ച്ച), സൊലാന-23.53 ഡോളര്‍ (5.43 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.55 ഡോളര്‍ (3.62 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-19.64 ഡോളര്‍ (6.20 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top