പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ക്രിപ്‌റ്റോകറന്‍സികള്‍ താഴ്ച വരിച്ചു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ചൊവ്വാഴ്ച താഴ്ച വരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 1.57 ശതമാനം താഴ്ന്ന് 1.11 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 8.82 ശതമാനം താഴ്ന്ന് 63.95 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.19 ബില്യണ്‍ ഡോളര്‍ അഥവാ 12.81 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 56.71 ബില്യണ്‍ ഡോളര്‍ അഥവാ 88.68 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.19 ശതമാനമുയര്‍ന്ന് 42.60 ശതമാനമായി.

ബിറ്റ്‌കോയിന്‍-24,576.28 ബില്യണ്‍ ഡോളര്‍ (1.17 ശതമാനം), എഥേരിയം-1673.81 ഡോളര്‍ (2.25 ശതമാനം താഴ്ച), ബിഎന്‍ബി-311.0 ഡോളര്‍ (1.77 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3907 ഡോളര്‍ (0.64 ശതമാനം താഴ്ച), കാര്‍ഡാനോ-0.3943 ഡോളര്‍ (2.94 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.08647 ഡോളര്‍ (2.03 ശതമാനം താഴ്ച), സൊലാന-25.16 ഡോളര്‍ (4.92 ശതമാനം താഴ്ച),പൊക്കോട്ട്-7.29 ഡോളര്‍ (2.96 ശതമാനം താഴ്ച), അവലാഞ്ച്-20.14 ഡോളര്‍ (3.32 ശതമാനം താഴ്ച) എ്ന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top