ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

താഴ്ച വരിച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി വെള്ളിയാഴ്ച താഴ്്ച വരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.85 ശതമാനം താഴ്ന്ന് 812.13 ബില്യണ്‍ ഡോളറാണ്. വിപണി അളവ് 10.65 ശതമാനം താഴ്ന്ന് 27.60 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 1.64 ബില്യണ്‍ അഥവാ 5.96 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 96.38 ശതമാനം അഥവാ 26.60 ബില്യണുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.12 ശതമാനം ഉയര്‍ന്ന് 36.69 ശതമാനമായി.

ബിറ്റ്‌കോയിന്‍-16716.77 ഡോളര്‍ (0.67 ശതമാനം ഇടിവ്), എഥേരിയം- 1241.99 ഡോളര്‍ (0.88 ശതമാനം ഇടിവ്), ബിഎന്‍ബി-255.44 ഡോളര്‍ (0.50 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3345 ഡോളര്‍ (2.18 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.0705 ഡോളര്‍ (3.82 ശതമാനം ഇടിവ്), കാര്‍ഡോനോ -0.2682 ഡോളര്‍ (0.52 ശതമാനം വര്‍ദ്ധനവ്), പൊക്കോട്ട്-4.59 ഡോളര്‍ (0.15 ശതമാനം വര്‍ധനവ്), സൊലാന-12.79 ഡോളര്‍ (3.12 ശതമാനം ഇടിവ്), അവലാഞ്ച്-11.39 ഡോളര്‍ (3.88 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകോയിനുകളുടെ വിലകള്‍.

X
Top