ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച നേട്ടമുണ്ടാക്കി. ആഗോള ക്രിപ്‌റ്റോകറന്‍സി മൂല്യം 1.06 ശതമാനം ഉയര്‍ന്ന് 1.08 ട്രില്യണ്‍ ഡോളറിലാണ്. വിപണി അളവ് 4..52 ശതമാനം ഉയര്‍ന്ന് 48.65 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 10.85 ശതമാനം അഥവാ 5.28 ബില്യണും സ്‌റ്റേബിള്‍ കോയിന്‍ 44.19 ബില്യണ്‍ അഥവാ 90.84 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.09 ശതമാനം ഉയര്‍ന്ന് 42.39 ശതമാനം.

ബിറ്റ്‌കോയിന്‍-23,756.54 ഡോളര്‍ (1.21 ശതമാനം ഉയര്‍ച്ച), എഥേരിയം-1655.08 ഡോളര്‍ (1.15 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-303.27 ഡോളര്‍ (0.04 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3812 ഡോളര്‍ (0.64 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3631 ഡോളര്‍ (0.32 ശതമാനം താഴ്ച), സൊലാന-22.72 ഡോളര്‍ (1.68 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.55 ഡോളര്‍ (0.57 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-17.78 ഡോളര്‍ (0.77 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍

X
Top