ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ മുന്നേറ്റം

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നേട്ടം തുടരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം തിങ്കളാഴ്ച, ഇതെഴുതുമ്പോള്‍ 978.52 ബില്യണ്‍ ഡോളറാണ്. 24 മണിക്കൂറില്‍ 0.61 ശതമാനം വര്‍ധന.

വിപണി അളവ് 5.35 ശതമാനമുയര്‍ന്ന് 51.79 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9.42 ശതമാനം അഥവാ 4.88 ബില്യണും സ്റ്റേബിള്‍കോയിന്‍ 89.43 ശതമാനം അഥവാ 46.31 ബില്യണ്‍ ഡോളറുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.02 ശതമാനം താഴ്ന്ന് 41.01 ശതമാനമായി.

ബിറ്റ്‌കോയിന്‍-20,803.93 ഡോളര്‍ (0.49 ശതമാനം ഉയര്‍ച്ച), എഥേരിയം-1541.52 ഡോളര്‍ (0.57 ശതമാനം ഉയര്‍ച്ച),ബിഎന്‍ബി-297.92 ഡോളര്‍ (0.03 ശതമാനം ഉയര്‍ച്ച),എക്‌സ്ആര്‍പി-0.3858 ഡോളര്‍ (1.16 ശതമാനം ഉയര്‍ച്ച),കാര്‍ഡാനോ-0.348 ഡോളര്‍ (1.07 ശതമാനം ഉയര്‍ച്ച),ഡോഷ്‌കോയിന്‍-0.08406 ഡോളര്‍ (0.38 ശതമാനം ഉയര്‍ച്ച), സൊലാന-23.32 ഡോളര്‍ (1.53 ശതമാനം ഉയര്‍ച്ച),പൊക്കോട്ട്-5.78 ഡോളര്‍ (2.78 ശതമാനം താഴ്ച), അവലാഞ്ച്-16.51 ഡോളര്‍ (0.84 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top