ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കർണാടകയിൽ 2300 കോടി നിക്ഷേപിക്കാൻ ടാറ്റ

ബെംഗളൂരു: കർണാടകയിൽ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയർ ഇന്ത്യയും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു.

ബെംഗളൂരു വിമാനത്താവളത്തോട് ചേർന്ന് വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമാണ് എയർ ഇന്ത്യ ആരംഭിക്കുന്നത്.

വിമാനങ്ങളുടെ നവീകരണം, പ്രതിരോധ സേനകൾക്കുള്ള തോക്ക് നിർമാണം, ഗവേഷണ കേന്ദ്രം എന്നിവയാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഒരുക്കുക.

1600 പേർക്ക് നേരിട്ടും 25,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

X
Top