Tag: yes bank

CORPORATE July 22, 2025 യെസ് ബാങ്കിന് 801 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍....

CORPORATE July 19, 2025 ഒന്നാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട് യെസ് ബാങ്ക്, അറ്റാദായത്തില്‍ 59 ശതമാനം വര്‍ധന

മുംബൈ: യെസ് ബാങ്കിന്റെ ഒന്നാംപാദ അറ്റാദായം 59.4 ശതമാനം ഉയര്‍ന്ന് 801 കോടി രൂപയിലെത്തി. മികച്ച നികുതിയേതര വരുമാനവും ചെലവ്....

CORPORATE July 19, 2025 യെസ് ബാങ്കിന്റെ 5% ഓഹരി കൂടി വാങ്ങാൻ സുമിട്ടോമോ മിത്‌സൂയി

കൊച്ചി: ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ സുമിട്ടോമോ മിത്‌സൂയി ഫിനാൻഷ്യൽ ഗ്രൂപ്പ് യെസ് ബാങ്കിലെ ഓഹരി വിഹിതം 5% കൂടി....

CORPORATE July 15, 2025 എസ്എംഎഫ്ജി യെസ് ബാങ്കില്‍ നിക്ഷേപമുയര്‍ത്തുന്നു

മുംബൈ: ജപ്പാനീസ് ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് (എസ്എംഎഫ്ജി)യെസ് ബാങ്കില്‍ 1.1 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കും.....

CORPORATE May 14, 2025 യെസ് ബാങ്ക് ഓഹരികൾ വാങ്ങാൻ ജാപ്പനീസ് ധനകാര്യ ഭീമൻ

മുംബൈ: സ്വകാര്യ മേഖലയിലെ മുൻനിര ബാങ്കായ യെസ് ബാങ്കിന് പുതിയ നാഥനെത്തുന്നു. ജാപ്പനീസ് ധനകാര്യ ഭീമനായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ്....

CORPORATE May 8, 2025 യെസ് ബാങ്കിനെ ഏറ്റെടുക്കാൻ ഒരുങ്ങി ജപ്പാൻ കമ്പനി

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ ഏറ്റെടുക്കാൻ ജപ്പാനിലെ സുമിട്ടോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പ്(എസ്.എം.ബി.സി) ഒരുങ്ങുന്നു. ബാങ്കിലെ 51....

CORPORATE April 23, 2025 യെസ് ബാങ്കിന്‍റെ അറ്റാദായം 63 ശതമാനം ഉയര്‍ന്ന് 738 കോടി രൂപയിലെത്തി

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ യെസ് ബാങ്കിന്‍റെ അറ്റാദായം 63.3 ശതമാനം വാര്‍ഷിക വര്‍ധനവോടെ 738 കോടി....

CORPORATE January 28, 2025 യെസ് ബാങ്കിന് 612 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ഇന്ത്യയിലെ ആറാമത്തെ വലിയ സ്വകാര്യ മേഖലയിലെ ബാങ്കായ യെസ് ബാങ്ക്, 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍....

FINANCE October 28, 2024 യെസ് ബാങ്കിന് അറ്റാദായത്തിൽ മികച്ച വളർച്ച

മുംബൈ: ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷത്തിന്റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ മികച്ച അറ്റാദായ വളർച്ചയുമായി യെസ് ബാങ്ക്. സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബറിൽ അവസാനിച്ച....

CORPORATE October 28, 2024 യെസ് ബാങ്ക് അറ്റാദായത്തില്‍ 145 ശതമാനം വര്‍ദ്ധന

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 145.6 ശതമാനം ഉയർന്ന് 553 കോടി രൂപയായി. പ്രവർത്തന ലാഭം....