Tag: technology
ന്യൂഡൽഹി: ഇന്ത്യന്‍ അടുക്കളകളുടെ ശീലങ്ങള്‍ മാറ്റിക്കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പാചകവാതക സിലിണ്ടറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ഇന്‍ഡക്ഷന്‍....
ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍, അവയെ പ്രതിരോധിക്കാന്‍ കൃത്രിമ ബുദ്ധി ആയുധമാക്കി ഇന്ത്യ. രാജ്യത്തെ ആദ്യത്തെ എഐ....
ഹൈദരാബാദ്: ഒഡീഷയുടെ ആകാശത്ത് ശനിയാഴ്ച തെളിഞ്ഞ ആ ഓറഞ്ച് വെളിച്ചം വെറുമൊരു മിസൈൽ പരീക്ഷണമായിരുന്നില്ല, മറിച്ച് ലോകശക്തികൾക്കിടയിൽ ഇന്ത്യയുടെ കരുത്ത്....
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം 2026-ല്‍ നീക്കംചെയ്‌തത് ദശലക്ഷക്കണക്കിന് വ്യാജ, നിര്‍ജ്ജീവ അക്കൗണ്ടുകള്‍. ഇന്‍സ്റ്റഗ്രാമിന്‍റെ ഈ ശുദ്ധീകരണ നടപടിക്ക് ശേഷം സെലിബ്രിറ്റികളുടെയും ബ്രാന്‍ഡുകളുടെയും....
രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ വൻ അഴിച്ചുപണികൾക്ക് തുടക്കമിട്ടുകൊണ്ട് ആന്ത്രോപിക്, ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.....
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും നിക്ഷേപം നടത്താൻ ആഗോള ടെക് ഭീമനായ ഗൂഗിൾ. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട്....
ന്യൂഡൽഹി: ടെക് ലോകത്ത് ആശങ്ക വിതച്ച് വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. വെബ് സേവന ദാതാവായ ക്ലൗഡ്ഫ്ലെയറാണ് 1100ലധികം ജീവനക്കാരെ പിരിച്ചുവിടുന്നത്. എ.ഐ....
സൈബർ സുരക്ഷാ ഭീഷണികൾ തടയുന്നതിനായി ഗൂഗിൾ, മൈക്രോസോഫ്റ്റ്, എക്സ് എഐ. എന്നീ കമ്പനികൾ തങ്ങളുടെ പുറത്തിറങ്ങാത്ത എഐ മോഡലുകൾ പരിശോധനയ്ക്കായി....
ആമസോൺ പ്രൈം വീഡിയോയും ആമസോൺ എം.എക്‌സ് പ്ലെയറും (Amazon MX Player) സംയോജിപ്പിച്ച് ഒരൊറ്റ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായി മാറുന്നതായി പ്രഖ്യാപിച്ചു.....
ന്യൂഡൽഹി: പുതിയ ആധാർ ആപ്പ് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത നേടുന്നു. പുറത്തിറക്കി വെറും മൂന്ന് മാസത്തിനുള്ളിൽ 2.1 കോടിയിലധികം ആളുകളാണ്....
