Tag: tech companies

CORPORATE May 5, 2026 AI-യിൽ വൻനിക്ഷേപത്തിന് ടെക് കമ്പനികൾ

ഈ വർഷം മെയ് മാസം വരെയുള്ള കണക്കനുസരിച്ച് വൻകിട ടെക് കമ്പനികളിലെ 92,000-ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടെന്ന് മാധ്യമങ്ങൾ. 98....

GLOBAL May 4, 2026 എട്ട് ടെക് കമ്പനികളുമായി കരാറിലേർപ്പെടാൻ പെന്റഗൺ

നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ വർധിപ്പിക്കാനുള്ള നീക്കവുമായി യുഎസ് സൈന്യം. എട്ട് പ്രമുഖ ടെക് കമ്പനികളുമായി വിശാലമായ കരാറുകളിൽ ഏർപ്പെടാൻ....

GLOBAL October 11, 2025 ചൈനീസ് ടെക്‌ കമ്പനികള്‍ക്കെതിരെ പിടിമുറുക്കി യുഎസ്

ന്യൂയോർക്ക്: ചൈനീസ് ടെക്‌നോളജി കമ്പനികള്‍ക്കെതിരെ പിടിമുറുക്കി അമേരിക്കന്‍ ഭരണകൂടം യു.എസ്. വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനികളുടെ ഉപകമ്പനികള്‍ക്കും ഇനി കയറ്റുമതി നിയന്ത്രണങ്ങള്‍....

CORPORATE May 24, 2025 ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലിൽ കനത്ത ആശങ്ക

ന്യൂഡല്‍ഹി: സാമ്പത്തികസ്ഥിതി മോശമായതോടെ ഭീമൻ ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നിവർ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് കനത്ത ആശങ്ക....

REGIONAL December 4, 2023 ഗ്രാമങ്ങളില്‍ കമ്പനികള്‍ തുടങ്ങാന്‍ KSITIL

കോഴിക്കോട്: ഐ.ടി. കമ്പനികള് ഇനി വന് നഗരങ്ങള്ക്കു മാത്രമുള്ളതല്ല. ഗ്രാമങ്ങളിലും ഐ.ടി. കമ്പനികള് തുടങ്ങാന് പദ്ധതിയുമായി കേരള സ്റ്റേറ്റ് ഇന്ഫര്മേഷന്....

FINANCE November 10, 2023 ഡിജിറ്റൽ വായ്പയിൽ ടെക് ഭീമന്മാരുടെ ആധിപത്യം ഉണ്ടായേക്കാമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക പങ്കുവച്ച് റിസർവ് ബാങ്ക് സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ്....

CORPORATE October 13, 2023 ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം: സാഹചര്യം വന്നാൽ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് മാറ്റുമെന്ന് കമ്പനികൾ

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം വ്യാപിച്ചാല്‍ പ്രധാനപ്പെട്ട ടെക്നോളജി കമ്പനികളുടെ ഇസ്രയേലിലെ പ്രവര്‍ത്തനം ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയേക്കും. ഇന്ത്യയിലെ ഐടി ഭീമന്‍മാരായ....

CORPORATE August 20, 2023 ടെക് കമ്പനികള്‍ ഇതുവരെ 226,000 ജീവനക്കാരെ പിരിച്ചുവിട്ടു, 2022 നെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍

ന്യൂഡെല് ഹി: ടെക് കമ്പനികള് ഈ വര് ഷം ഇതുവരെ 226,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആള്‍ട്ട്ഇന്‍ഡെക്‌സ് ഡോട്ട്‌കോം കണക്കുകള്‍ പ്രകാരം....

CORPORATE July 24, 2023 ജീവനക്കാർക്ക് ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും

ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും. ഗൂഗിൾ തന്റെ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നല്കുന്നുണ്ടെന്ന് കഴിഞ്ഞ....

CORPORATE April 21, 2023 ടെക് കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു

ലോകത്തെ മുന്‍നിര ടെക് കമ്പനികളെല്ലാം 2023 ലും കൂട്ടപിരിച്ചുവിടല്‍ തുടരുകയാണ്. കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായണ് ഇത്തരം പിരിച്ചുവിടലുകള്‍ എന്ന്....