Tag: stock market

STOCK MARKET May 6, 2024 വിദേശ നിക്ഷേപകർ വിപണിയിൽ സജീവമാകുന്നു

കൊച്ചി: ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചാ സാദ്ധ്യതകളും ധന മാനേജ്മെന്റിലെ വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് വിദേശ നിക്ഷേപ....

STOCK MARKET May 4, 2024 സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു

മുംബൈ: തുടക്ക വ്യാപാരത്തിലെ നേട്ടം നിലനിർത്താനാവാതെ ആഭ്യന്തര സൂചികകൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിൽ. സെക്ടറുകളിലുടനീളമുള്ള ലാഭമെടുപ്പ് വിപണിയെ വലച്ചു.....

CORPORATE May 3, 2024 ഇന്‍ഡിജീന്‍ ഐപിഒ മെയ്‌ ആറ്‌ മുതല്‍

ഇന്‍ഡിജീന്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) മെയ്‌ ആറിന്‌ തുടങ്ങും. മെയ്‌ എട്ട്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌....

CORPORATE May 3, 2024 ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒ മെയ്‌ 8 മുതല്‍

താങ്ങാവുന്ന വിലയിലുള്ള ഭവനങ്ങള്‍ നിര്‍മിക്കുന്നതിന്‌ വായ്‌പ നല്‍കുന്ന ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) മെയ്‌ എട്ടിന്‌....

STOCK MARKET May 3, 2024 വിദേശ ഇന്ത്യക്കാർക്ക് ഇനി മുതൽ പരിധിയില്ലാതെ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാം

ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇന്ത്യൻ വിപണികളിൽ....

STOCK MARKET May 3, 2024 1.3 കോടി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾക്ക് ഇടപാടുകൾ നടത്താനാകില്ല

കെവൈസി പൂർണമല്ലാത്തത് കാരണം ഏകദേശം 1.3 കോടി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾക്ക് ഇടപാട് നടത്താനാകില്ലെന്ന് റിപ്പോർട്ട്. കെവൈസി രജിസ്ട്രേഷൻ പ്രക്രിയയിൽ....

CORPORATE May 1, 2024 കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​ക്കോ ബാ​ങ്കി​ലെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം കു​റ​യ്ക്കു​ന്നു

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഓ​ഹ​രി വി​ഹി​തം നി​ല​വി​ലെ 95.39 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി കു​റ​ക്കു​മെ​ന്ന് യൂ​ക്കോ ബാ​ങ്ക് അ​റി​യി​ച്ചു. ചു​രു​ങ്ങി​യ....

STOCK MARKET May 1, 2024 നിഫ്‌റ്റി പുതിയ ഉയരം തൊട്ടു

മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി ഏപ്രിലിലെ അവസാനത്തെ വ്യാപാര ദിനത്തില്‍ പുതിയ റെക്കോഡ്‌ കുറിച്ചു. 27,783.35 പോയിന്റ്‌....

STOCK MARKET April 30, 2024 ജെഎന്‍കെ ഇന്ത്യ 50% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ജെഎന്‍കെ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ 50 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 415 രൂപ ഇഷ്യു വിലയുണ്ടായിരുന്ന....

CORPORATE April 30, 2024 ഇൻഡീജിൻ ലിമിറ്റഡ് ഐപിഒ മെയ് 6 മുതല്‍

കൊച്ചി: ഇൻഡീജിൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 മെയ് 6 മുതല്‍ 8 വരെ നടക്കും. 760....