Tag: stock market

STOCK MARKET June 12, 2024 ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി സെബി; നോമിനേഷൻ നാ​മ​നി​ർ​ദേ​ശം ന​ൽ​കാ​ത്ത അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കില്ല

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ടു​ക​ളി​ൽ നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ത്ത ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ​സെ​ക്യൂ​രി​റ്റി എ​ക്സേ​ഞ്ച് ബോ​ർ​ഡ് ​ഓ​ഫ് ഇ​ന്ത്യ (സെ​ബി). ജൂ​ൺ....

CORPORATE June 12, 2024 ഓല ഇലക്‌ട്രിക്കിന്റെ ഐപിഒയ്‌ക്ക്‌ സെബിയുടെ അനുമതി

ബെംഗളൂരു: ഇലക്‌ട്രിക്‌ വാഹന നിര്‍മാതാക്കളായ ഓല ഇലക്‌ട്രിക്കിന്‌ 7250 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നടത്തുന്നതിന്‌ സെബിയുടെ....

STOCK MARKET June 12, 2024 വീണ്ടും ഐപിഒ വസന്തത്തിനൊരുങ്ങി ഇന്ത്യൻ വിപണി

മുംബൈ: അടുത്ത രണ്ട്‌ മാസങ്ങളിലായി 30,000 കോടി രൂപ ധനസമാഹരണം ലക്ഷ്യമിട്ട്‌ രണ്ട്‌ ഡസനിലേറെ കമ്പനികള്‍ ഐപിഒകളുമായി എത്തുന്നു. മോദി....

STOCK MARKET June 12, 2024 വിപണിമൂല്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കൊച്ചിൻ ഷിപ്പ്‍യാര്‍ഡും ഫാക്ടും

കൊച്ചി: കേരളം ആസ്ഥാനമായതും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തവയുമായ രണ്ട് പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മില്‍ വിപണിമൂല്യത്തിൽ ഇഞ്ചോടിഞ്ച്....

STOCK MARKET June 12, 2024 മോദി വീണ്ടും അധികാരത്തിലെത്തിയതോടെ ഓഹരികളിലേക്ക് പണമൊഴുക്കി നിക്ഷേപകർ

കൊച്ചി: പൊതുതിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തിയതോടെ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകളിലേക്കും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിലേക്കും (എസ്.ഐ.പി)....

STOCK MARKET June 11, 2024 എസ്‌ഐപി തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി ്നടത്തുന്ന നിക്ഷേപം തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി....

STOCK MARKET June 11, 2024 ഡെറിവേറ്റീവ് വ്യാപാരത്തിൽ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ സെബി

മുംബൈ: ഓഹരി ഡെറിവേറ്റീവ് വ്യാപാരത്തിന്‍റെ നിലവിലെ ചട്ടക്കൂട് പരിഷ്കരിക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). വിഷയത്തിൽ....

STOCK MARKET June 10, 2024 വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു

മുംബൈ: ഓഹരി വിപണി മികച്ച നേട്ടത്തോടെയാണ്‌ കഴിഞ്ഞയാഴ്‌ച ക്ലോസ്‌ ചെയ്‌തതെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളായി തുടരുകയാണ്‌. ജൂണില്‍ ഇതുവരെ....

STOCK MARKET June 10, 2024 ഗതകാല പ്രൗഢിയിലേക്ക് തിരിച്ചെത്താൻ ക്രിപ്റ്റോ വിപണി; ബിറ്റ് കോയിൻ ഡിമാൻഡ് വർധിക്കുന്നു

സമീപ കാലത്ത് ബിറ്റ് കോയിനിൽ ഉണ്ടായ റാലി ശ്രദ്ധേയമാണ്. റെക്കോർഡ് ഉയരത്തിനു സമീപത്തേക്കാണ് കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം വലിയ മൂവ്മെന്റുകൾ....

STOCK MARKET June 8, 2024 യുടിഐ മൊത്തം ആസ്തി 3000 കോടി രൂപയിലേക്ക്

കൊച്ചി: മുൻനിര, ഇടത്തരം ഓഹരികളിൽ കുറഞ്ഞത് 35 ശതമാനം വീതം നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന യു.ടി.ഐ ലാർജ് ആൻഡ്....