Tag: Samsung
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസംഗ് പുത്തൻ എഐ ടിവികളുടെ ലോഞ്ചിനൊപ്പം ഇന്ത്യയിൽ 10,000 കോടി രൂപയുടെ ടെലിവിഷൻ വില്പന....
സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ്22 സീരീസ് സ്മാർട്ട്‌ഫോണുകളിലെ ഡിസ്‌പ്ലേ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികൾ ദിവസങ്ങളായി ഉയരുന്നുണ്ട്. സെക്യൂരിറ്റി പാച്ച്....
ആഗോളതലത്തില്‍ ആപ്പിളിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്. ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പറേഷന്റെ (ഐ.ഡി.സി) കണക്കുകള്‍ പ്രകാരം....
കഴിഞ്ഞ നാല് പാദങ്ങളിൽ ഇടിവ് നേരിട്ട ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ കയറ്റുമതി 2023 മൂന്നാം പാദത്തിൽ മെച്ചപ്പെട്ടു . ഉത്സവ സീസണിൽ....
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ സാംസംഗിനെ പിന്തള്ളി ആപ്പിൾ. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള....
ന്യൂഡല്‍ഹി: ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഏകദേശം 31 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. 19 ശതമാനത്തിന്റെ ഇടിവാണിതെന്ന് മാര്‍ക്കറ്റ്....
ലോകത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മെമ്മറി ചിപ്പ് നിര്‍മാതാക്കളായ സാംസംഗ് ഇലക്ട്രോണിക്സ് നടപ്പു പാദത്തില്‍ നഷ്ടം രേഖപ്പെടുത്തുമെന്ന് വിലയിരുത്തല്‍. ഈ....
ആഗോള സാമ്പത്തിക മാന്ദ്യം മെമ്മറി ചിപ്പുകളുടെ വില കുറയുകയും, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ആവശ്യകതയെ സാരമായി ബാധിക്കുകയും ചെയ്‌തതിനാൽ സാംസങ് ഇലക്ട്രോണിക്സ്....
ന്യൂഡൽഹി: കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്ത് ഒരു സ്ത്രീയെ നിയമിച്ച് സാംസങ് ഇലക്ട്രോണിക്സ്. സ്മാർട് ഫോൺ ബിസിനസിന്റെ മേൽനോട്ടം....
നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി സാംസംഗിനെ മറികടന്നേക്കാം. ഇതോടെ 2024 സാമ്പത്തിക വര്‍ഷത്തില്‍....
