Tag: regional

REGIONAL January 5, 2023 നാലാം ശനിയാഴ്ച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി നൽകിയേക്കും; ചര്‍ച്ചയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നാലാം ശനിയാഴ്ച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുന്നത് പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് നാലാം....

REGIONAL January 5, 2023 ക്രിസ്മസ്-പുതുവത്സരം: സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന

തിരുവനന്തപുരം: ഡിസംബർ 21 മുതൽ ജനുവരി രണ്ടു വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപ.....

REGIONAL January 3, 2023 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഇ-ഫയല്‍ മാത്രം

തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില് സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല് നീക്കം പൂര്ണമായി ഇ-ഓഫീസ് വഴിയാക്കും. സര്ക്കാര് വകുപ്പുകള്....

REGIONAL January 2, 2023 സ്‌പേസ് പാർക്ക് ഇനി കെ–സ്‌പേസ്

തിരുവനന്തപുരം: കേരള സ്‌പേസ് പാർക്കിനെ കെ – സ്‌പേസ് എന്ന പേരിൽ സൊസൈറ്റിയായി റജിസ്റ്റർ ചെയ്യാൻ മന്ത്രിസഭാ തീരുമാനം.തിരുവിതാംകൂർ –....

REGIONAL January 2, 2023 ശബരിമല വിമാനത്താവളം: ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേ

തിരുവനന്തപുരം: ശബരിമല ഗ്രീന്ഫീല്ഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പ് പുതുക്കിയ ഉത്തരവിറക്കി. കോട്ടയം ജില്ലയില് കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്,....

REGIONAL December 24, 2022 കേരളം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്‍റെ....

STARTUP December 23, 2022 കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിൽ 89 ശതമാനം പുരുഷ മേധാവിത്വം

കേരളത്തിലെ മൊത്തം സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ 89 ശതമാനം പുരുഷന്‍മാരുടെ നിയന്ത്രണത്തിലാണെന്ന് കണക്കുകള്‍. കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ടപ്പ് മിഷന്‍ പുറത്തിറക്കിയ ‘സ്റ്റാര്‍ട്ടപ്പ്....

REGIONAL December 22, 2022 കൊവിഡ് ബാധയിൽ മരണമട‍ഞ്ഞവരുടെ ആശ്രിതർക്ക് സ്മൈൽ കേരള പദ്ധതി

തിരുവനന്തപുരം: സ്മൈല്‍ കേരള’ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കാണ് അപേക്ഷിക്കാവുന്നത്. കൊവിഡ് 19 ബാധിച്ച്....

HEALTH December 22, 2022 പോഷകാഹാരത്തിലും പരിചരണത്തിലും കേരളം മുന്നിൽ

ന്യൂഡല്ഹി: പോഷകാഹാരലഭ്യതയിലും ആരോഗ്യപരിചരണരംഗത്തും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലെന്ന് സാമൂഹികപുരോഗതി റിപ്പോര്ട്ടില് പറയുന്നു.ഈ രണ്ടുമാനദണ്ഡങ്ങളിലും കേരളത്തിന്റെ സ്കോര്....

REGIONAL December 22, 2022 സാമൂഹിക പുരോഗതിയില്‍ തിളങ്ങി കേരളം

ന്യൂഡല്ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്സില് പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചികയില് നേട്ടവുമായി കേരളം. വളരെ ഉയര്ന്ന....