Tag: rbi

ECONOMY October 21, 2023 10,000 കോടി മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: രണ്ടായിരം രൂപയുടെ 10,000 കോടി രൂപ മൂല്യമുള്ള നോട്ടുകള് ഇനിയും ജനങ്ങളുടെ കൈവശമുണ്ടെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ്.....

FINANCE October 20, 2023 പണനയത്തിൽ മാറ്റം വിദൂരമല്ലെന്ന് ആർബിഐ ബുള്ളറ്റിൻ

മുംബൈ: ഇന്ത്യയുടെ മോണിറ്ററി പോളിസിയിൽ മാറ്റം വിദൂരമല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിൻ....

FINANCE October 20, 2023 ഐസിഐസിഐ ബാങ്കിന് 12.2 കോടി പിഴ ചുമത്തി ആർബിഐ

മുംബൈ: സ്വകാര്യമേഖലയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ. വായ്പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട്....

FINANCE October 16, 2023 3 ബാങ്കുകള്‍ക്ക് കോടികൾ പിഴ ചുമത്തി ആർബിഐ

ദില്ലി: റിസർവ് ബാങ്ക് നിർദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, ബജാജ് ഫിനാൻസ്....

CORPORATE October 13, 2023 കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചതിന് പേടിഎം പേയ്‌മെന്റ് ബാങ്കിന് 5.39 കോടി രൂപ പിഴ ചുമത്തി ആർബിഐ

മുംബൈ: കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചതിന് പേടിഎം പേയ്‌മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 5.39 കോടി രൂപ....

CORPORATE October 13, 2023 ഐഡിബിഐ ബാങ്ക് വില്പന: ലേലക്കാരുടെ സൂക്ഷ്മപരിശോധന ആർബിഐ ഉടൻ പൂർത്തിയാക്കിയേക്കും

മുംബൈ: ഐഡിബിഐ ബാങ്കിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട്, ലേലത്തിൽ പങ്കെടുക്കുന്നവരുടെ സൂക്ഷ്മപരിശോധന ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ത്വരിതപ്പെടുത്തുമെന്നും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുമെന്നും,....

FINANCE October 13, 2023 കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമടക്കം പരിശോധിക്കാൻ അര്‍ബന്‍ ബാങ്കുകളുടെ യോഗം വിളിച്ച് ആർബിഐ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങളില് ഇടപെടാന് റിസര്വ് ബാങ്ക് ഒരുങ്ങുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും കള്ളപ്പണം വെളുപ്പിക്കല് നടക്കുന്നുണ്ടെന്ന....

CORPORATE October 12, 2023 ഇൻഡസ്ഇൻഡ് ബാങ്കിലെ ഓഹരി വാങ്ങുന്നതിന് എസ്ബിഐ മ്യൂച്വൽ ഫണ്ടിന് ആർബിഐ അനുമതി

മുംബൈ: സ്വകാര്യ വായ്പാദാതാവായ ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡിന്റെ 9.99% വരെ ഓഹരികൾ ഏറ്റെടുക്കാൻ എസ്ബിഐ മ്യൂച്വൽ ഫണ്ടിന് റിസർവ് ബാങ്ക്....

FINANCE October 10, 2023 സഹകരണ ബാങ്കുകള്‍ക്ക് മേൽ നിരീക്ഷണം ശക്തമാക്കി ആർബിഐ

മുംബൈ: സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 8....

FINANCE October 9, 2023 ഓംബുഡ്‌സ്മാന്‍ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ ആര്‍ബിഐ

മുംബൈ: ആര്‍ബിഐ രാജ്യത്തെ ബാങ്കുകളിലെയും മറ്റ് നിയന്ത്രിത സ്ഥാപനങ്ങളിലെയും വിവിധ ഓംബുഡ്‌സ്മാന്‍ പദ്ധതികളിലെ നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കാന്‍ ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് സംതൃപ്തമാകുന്ന....