Tag: rbi

FINANCE February 26, 2024 വിദേശനാണ്യ ശേഖരത്തിൽ ഇടിവ്

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 524 കോടി ഡോളറിന്റെ കുറവ്. ഫെബ്രുവരി 9ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ ശേഖരം....

CORPORATE February 26, 2024 പേടിഎം ആപ്പിന് മാർഗ്ഗനിർദ്ദേശവുമായി റിസർവ് ബാങ്ക്

മുംബൈ: വിലക്ക് നേരിട്ട പേടിഎം ആപ്പിന് യുപിഐ സേവനങ്ങൾ തുടരുന്നതിൽ മാർഗ്ഗനിർദ്ദേശവുമായി റിസർവ് ബാങ്ക്. പേടിഎമ്മിനെ പണം കൈമാറ്റത്തിനുള്ള തേർഡ്....

FINANCE February 24, 2024 ഏപ്രിൽ ഒന്നു മുതൽ ലോൺ തിരിച്ചടവ് മുടങ്ങിയാൽ പിഴ പലിശ ഇല്ല

മുംബൈ: ആർബിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ബാങ്കുകൾക്ക് ഇനി വായ്പാ കുടിശ്ശിക വരുത്തിയാൽ ഉപഭോക്താക്കളിൽ നിന്ന് പിഴ പലിശ ഈടാക്കാൻ....

FINANCE February 23, 2024 ലോൺ ആപ്പ്: കർക്കശ നടപടിക്കു ധനമന്ത്രിയുടെ നിർദേശം

ന്യൂഡൽഹി: ലോൺ ആപ്പുകൾക്കെതിരേ കൂടുതൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉൾപ്പെടെ സാമ്പത്തിക നിയന്ത്രണ....

FINANCE February 23, 2024 ധനകാര്യ ടെക്ക് കമ്പനികൾക്ക് മൂക്കുകയറിടാൻ റിസർവ് ബാങ്ക്

കൊച്ചി: ഓൺലൈൻ ധനകാര്യ കമ്പനികൾക്ക് മേൽ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. രാജ്യത്തെ മുൻനിര പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ....

ECONOMY February 19, 2024 റിസർവ് ബാങ്കിന് വെല്ലുവിളിയായി രാജ്യാന്തര ഇന്ധന വില

കൊച്ചി: ക്രൂഡോയിൽ വില വർദ്ധന മൂലം നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയരുന്നതിനാൽ ഇന്ത്യയിൽ വായ്പകളുടെ പലിശ ഉടനെയൊന്നും കുറയാനിടയില്ല. മൊത്ത,....

CORPORATE February 17, 2024 പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ

ദില്ലി: നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ. ഈ മാസം 29 വരെ നിശ്ചയിച്ച നിയന്ത്രങ്ങൾക്കുള്ള....

CORPORATE February 16, 2024 കെവൈസി പ്രക്രിയയിലെ പാളിച്ച: പേടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ നടപടി നേരിട്ടേക്കാം

മുംബൈ: പേടിഎമ്മിന് പിന്നാലെ കൂടുതല് ഫിന്ടെക് കമ്പനികള്ക്ക് ആര്ബിഐ നിയന്ത്രണം ഏര്പ്പെടുത്തിയേക്കും. കെവൈസി(ഉപഭോക്താവിനെ അറിയുക) പ്രക്രിയയിലെ പാളിച്ചകള് ചൂണ്ടിക്കാണിച്ചാകും നടപടി.....

CORPORATE February 16, 2024 ആര്‍ബിഐ നടപടിക്കു മുമ്പേ വിദേശ നിക്ഷേപകര്‍ പേടിഎമ്മിനെ തഴഞ്ഞു

പേടിഎം പേമെന്റ്‌സ്‌ ബാങ്കിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി കൊണ്ടുള്ള റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ)യുടെ നടപടിക്കു മുമ്പ്‌ വിദേശ നിക്ഷേപക....

FINANCE February 16, 2024 വിസ-മാസ്റ്റർകാർഡിനെതിരെ ആർബിഐ നടപടി

മുംബൈ: വന്‍കിട, ചെറുകിട ബിസിനസുകള്‍ നടത്തുന്ന കാര്‍ഡ് അടിസ്ഥാനമാക്കിയ കമേഴ്‌സ്യല്‍ പേയ്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....