Tag: rbi

ECONOMY June 9, 2022 ജിഡിപി വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി നിലനിര്‍ത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: ധനഅവലോകന യോഗ(എംപിസി)ത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2023 ലെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ അനുമാനം 7.2....

FINANCE June 8, 2022 റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; 50 ബേസിസ് പോയിന്റ് വർധന

മുംബൈ: തുടര്ച്ചയായ മാസങ്ങളില് പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തില് റിസര്വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയര്ത്തി.മെയിലെ അസാധാരണ യോഗത്തില്....

FINANCE May 31, 2022 ജൂണിലെ 50 ബേസിസ് പോയിന്റ് വര്‍ധനയ്ക്കുശേഷം പലിശനിരക്ക് വര്‍ധന നാമമാത്രമാകുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: മികച്ച മണ്‍സൂണും കേന്ദ്രസര്‍ക്കാറിന്റെ തീരുവ കുറക്കല്‍ ഫലം കാണുന്നതും കാരണം ആര്‍ബിഐയുടെ തുടര്‍ന്നുള്ള പലിശനിരക്ക് വര്‍ധന നാമമാത്രമാകുമെന്ന് റിപ്പോര്‍ട്ട്.....

ECONOMY May 27, 2022 കടുത്ത നടപടികളിലേയ്ക്ക് കടക്കില്ലെന്ന് സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: വളര്‍ച്ചയ്ക്ക് ഭംഗം വരുത്തുന്ന രീതിയില് കടുത്ത നടപടികളിലേയ്ക്ക് കേന്ദ്രബാങ്ക് കടക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത്....

FINANCE May 26, 2022 ആപ്പുകൾ വഴി ഉപോഭോക്താക്കൾക്ക് വായ്പ: അഞ്ച് ബാങ്കിങ് ഇതര ധനസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി ആർബിഐ

മുംബൈ: ആപ്പുകൾ വഴി ഉപോഭോക്താക്കൾക്ക് വായ്പകൾ നൽകിയിരുന്ന അഞ്ച് ബാങ്കിങ് ഇതര ധനസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി റിസർവ് ബാങ്ക്.....

CORPORATE May 23, 2022 ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആർബിഐ നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പേടിഎം പേയ്‌മെന്റ്സ് ബാങ്ക്

മുംബൈ: അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് പുനരാരംഭിക്കാൻ സെൻട്രൽ ബാങ്ക് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ....

FINANCE May 23, 2022 റിസർവ് ബാങ്കിന്റെ സർപ്ളസ് ദശാബ്ദത്തിലെ താഴ്ചയിൽ

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കായി (2021-22) കേന്ദ്രസർക്കാരിന് നൽകാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച 30,307 കോടി രൂപയുടെ സർപ്ളസ് ദശാബ്‌ദത്തിലെ....

FINANCE May 20, 2022 30,307 കോടി രൂപയുടെ മിച്ചം സർക്കാരിന് കൈമാറാൻ ആർബിഐ ബോർഡിൻറെ അനുമതി

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്ന് മുംബൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടർമാരുടെ യോഗം ചേർന്നു. ഗവർണർ....

FINANCE May 19, 2022 വിലസ്ഥിരതയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആര്‍ബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തി മോണിറ്ററി കമ്മിറ്റി അംഗങ്ങള്‍

ന്യുഡല്‍ഹി: മൂലധന സമാഹരണം നടത്താനും പരാതി പരിഹാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ബാങ്കുകളോട് നിര്‍ദ്ദേശിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)....

ECONOMY May 19, 2022 ജൂണിലെ വായ്പ അവലോകന യോഗത്തിൽ കൂടുതൽ നടപടികളുണ്ടാകും: ശക്തികാന്ത ദാസ്

ന്യൂഡൽഹി: യുദ്ധസമാനമായ പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിലാണ് വായ്പനിരക്കുകൾ നിശ്ചയിക്കാൻ അടിയന്തര യോഗം വിളിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൂടുതൽ....