Tag: paytm

CORPORATE February 16, 2024 ബൈജൂസിലെയും പേടിഎമ്മിലേയും പ്രതിസന്ധിക്ക് പിന്നാലെ മറ്റ് തൊഴിലുകൾ തേടി 13,500ഓളം ജീവനക്കാർ

രാജ്യത്തെ പ്രമുഖ രണ്ട് സ്റ്റാര്ട്ടപ്പുകള് പ്രതിസന്ധി നേരിടുമ്പോള് അനിശ്ചിതാവസ്ഥയിലായത് 13,500 ഓളംവരുന്ന ജീവനക്കാര്. എഡ്യുടെക് കമ്പനിയായ ബൈജൂസും ഫിന്ടെക് സ്ഥാപനമായ....

CORPORATE February 16, 2024 ആര്‍ബിഐ നടപടിക്കു മുമ്പേ വിദേശ നിക്ഷേപകര്‍ പേടിഎമ്മിനെ തഴഞ്ഞു

പേടിഎം പേമെന്റ്‌സ്‌ ബാങ്കിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി കൊണ്ടുള്ള റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ)യുടെ നടപടിക്കു മുമ്പ്‌ വിദേശ നിക്ഷേപക....

CORPORATE February 14, 2024 പേടിഎമ്മിനുള്ള കുരുക്ക് മുറുകുന്നു; വിദേശ നിക്ഷേപത്തിലും അന്വേഷണം

പേടിഎമ്മിനുള്ള കുരുക്ക് മുറുക്കി ചൈനയിൽ നിന്ന് കമ്പനിയിലേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നതായി....

CORPORATE February 9, 2024 പേടിഎം: വ്യവസ്ഥകള്‍ പാലിക്കാന്‍ മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് ആര്‍ബിഐ

മുംബൈ: വ്യവസ്ഥകള് പാലിക്കാന് പേടിഎമ്മിന് മതിയായ സമയം നല്കിയിട്ടുണ്ടെന്ന് പണവായ്പാ നയ തീരുമാനങ്ങള് വിശദീകരിക്കുന്നതിനിടെ ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ്....

CORPORATE February 6, 2024 പേടിഎമ്മില്‍ പിരിച്ചുവിടല്‍ ഉണ്ടാകില്ല: വിജയ് ശേഖര്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ക്കു വിധേയമായതിന്റെ പേരില്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മില്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്നു സ്ഥാപകന്‍ വിജയ്....

CORPORATE February 6, 2024 2 വർഷമായി ആർബിഐയുടെ കണ്ണ് പേടിഎമ്മിന് പിന്നാലെ

സമയമെടുത്ത് ഓരോ പടികളും നടന്ന് കയറി തന്നെ വന്ന വളർച്ചയാണ് പേടിഎമ്മിന്റേത്. 2000 ത്തിൽ അന്നത്തെ 8 ലക്ഷം രൂപയ്ക്കാണ്....

CORPORATE February 5, 2024 ആർബിഐയുടെ നടപടിയിൽ ശ്വാസംമുട്ടി പേടിഎം

പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ ആർബിഐ ആവശ്യപ്പെട്ടതിന് ശേഷം ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് പേടിഎം. ആർബിഐയുടെ നടപടി....

NEWS January 17, 2024 അന്താരാഷ്‌ട്ര യുപിഐ സേവനം ഗൂഗിൾ പേ വഴിയും ലഭ്യമാകും

മുംബൈ : ഫോൺ പേ , പേടിഎം എന്നിവയ്ക്ക് ശേഷം , ഗൂഗിൾ ഓൺലൈൻ പേയ്‌മെന്റ് അഗ്രഗേറ്റർ ഗൂഗിൾ പേ....

STOCK MARKET November 24, 2023 വൺ97 കമ്മ്യൂണിക്കേഷൻസിലെ 2.5% ഓഹരികൾ കൈമാറിയതിന് പിന്നാലെ പേടിഎം ഓഹരി 5% ഇടിഞ്ഞു

മുംബൈ: ഒരു വലിയ ബ്ലോക്ക് ഡീലിനെ തുടർന്ന് പേടിഎം ഉടമസ്തരായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഓഹരികൾ ഏകദേശം 5 ശതമാനത്തോളം....

CORPORATE October 21, 2023 പേടിഎമ്മിന്റെ വരുമാനത്തിൽ രണ്ടാം പാദത്തിൽ 32% വർദ്ധന

പേയ്‌മെന്റ് മേജർ പേടിഎമ്മിന്റെ മാതൃ കമ്പനിയായ One97 കമ്മ്യൂണിക്കേഷൻസ് ഒക്‌ടോബർ 20ന് 2,519 കോടി രൂപയുടെ ഏകീകൃത വരുമാനം റിപ്പോർട്ട്....