Tag: news
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവർഷം അവസാനംവരെ സർക്കാരിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷംകോടിയെന്ന് സി.എ.ജി. റിപ്പോർട്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 36.23....
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കോർപറേറ്റ് കമ്പനികൾക്ക് ആശ്വാസമാകുന്ന വിധത്തിൽ കോർപറേറ്റ് നികുതി ഇളവുണ്ടാകുമെന്ന് പ്രതീക്ഷ. രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട....
തിരുവനന്തപുരം: സംസ്ഥാനത്ത് മൂലധന നിക്ഷേപം കുറഞ്ഞു വരുന്നു. കടമെടുക്കുന്ന പണം നിത്യനിദാന ചെലവുകൾക്ക് വിനിയോഗിക്കുന്നു എന്നാണിതു കാണിക്കുന്നത്. അതേസമയം റവന്യു....
കൊച്ചി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി സ്ളാബുകളില്‍ മാറ്റം വരുത്തിയും....
ചെന്നൈ: നിങ്ങൾ ഏത് ടെലികോം സേവനമാണ് ഉപയോഗിക്കുന്നതെങ്കിലും, 4G നെറ്റ് വർക്ക് തടസ്സമില്ലാതെ ലഭിക്കുന്ന ഇൻട്രാ സർക്കിൾ റോമിങ് (ICR)....
ന്യൂഡൽഹി: പ്രധാനമന്ത്രി മുദ്ര യോജന (പി.എം.എം.വൈ) വഴിയുള്ള ചെറുകിട വ്യവസായ വായ്പകളുടെ വിതരണം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സര്‍വകാല....
മുംബൈ: ബാങ്കിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ കര്‍ശന പരിശോധന സംവിധാനത്തിന് ആര്‍ബിഐ. മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം കെ ജെയിന്റെ....
ന്യൂഡല്‍ഹി: പ്രമുഖ ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് എയർവേസിന്റെ ല്വികിഡേഷന് ദേശീയ കമ്പനി ലാ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 6521....
ചെന്നൈ: ആഗോളവിപണിയില്‍ ടെസ്‌ല മോട്ടോര്‍സിന്റെ മുഖ്യ എതിരാളിയും വിയറ്റ്‌നാമീസ് വാഹന നിര്‍മാണ കമ്പനിയുമായ വിന്‍ഫാസ്റ്റ് ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങുന്നു.....
ന്യൂയോർക്ക്: ട്രംപിനു പിന്നാലെ സ്വന്തം ക്രിപ്റ്റോ കോയിൻ പുറത്തിറക്കി മെലാനിയയും. അമേരിക്കൻ പ്രസിഡന്‍റായി ഒൗദ്യോഗികമായി അധികാരത്തിലേറുന്നതിന് മുന്പ് വെള്ളിയാഴ്ച ഡോണൾഡ്....
