Tag: news

LAUNCHPAD January 22, 2025 ജിയോ കോയിൻ അവതരിപ്പിച്ചെന്ന് റിപ്പോർട്ട്

മുംബൈ: ജിയോ പ്ലാറ്റ്ഫോംസ് ജിയോ കോയിൻ എന്ന പേരിൽ പുതിയ റിവാർഡ് ടോക്കൻ അവതരിപ്പിച്ചെന്ന് റിപ്പോർട്ട്. പോളിഗോണ്‍ ബ്ലോക്ക് ചെയ്ൻ....

AUTOMOBILE January 22, 2025 പുതുതലമുറ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് എം ജി മോട്ടോര്‍സ്

കൊച്ചി: പുതുതലമുറ ശ്രേണിയിലെ ഒമ്പത് ആഗോള മോഡലുകളുടെ പ്രദര്‍ശനമൊരുക്കി എം.ജി മോട്ടോര്‍സ് ഇന്ത്യ. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍....

AUTOMOBILE January 22, 2025 473 കി.മീ. റേഞ്ചുമായി ക്രെറ്റ ഇലക്‌ട്രിക് എസ്‌യുവി

ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി വിപണിയിലെത്തി. ഡൽഹിയിലെ പ്രഗതി മൈതാനിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ....

ECONOMY January 22, 2025 കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്

കൊച്ചി: കേരളം മൊത്തത്തിൽ ഒരു നഗരമായി മാറിക്കഴിഞ്ഞുവെന്നും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപകമായി വ്യവസായങ്ങൾ എത്തുന്നത് ഒറ്റ നഗരമെന്ന സങ്കൽപത്തിലാണെന്നും....

CORPORATE January 22, 2025 യുഎസിലെ കേസുകള്‍: ലോകത്തിലെ മികച്ച നിയമ സ്ഥാപനങ്ങളെ രംഗത്തിറക്കി അദാനി ഗ്രൂപ്പ്

മുംബൈ: സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.സി.ഐ) യില്‍ നിന്ന് സൗരോർജ കരാറുകൾ നേടിയെടുക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക്....

CORPORATE January 22, 2025 കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ പണയം വച്ച് പ്രമോട്ടര്‍മാര്‍

തൃശൂര്‍: പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സിന്റെ 3.50% ഓഹരികള്‍ കൂടി പണയപ്പെടുത്തി പ്രമോട്ടര്‍മാര്‍. കല്യാണിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍മാരായ....

CORPORATE January 22, 2025 ഐപിഒക്ക് മുമ്പ് നിരക്ക് കൂട്ടാന്‍ റിലയൻസ് ജിയോ

മുംബൈ: രാജ്യത്ത് വീണ്ടും ടെലികോം നിരക്ക് വര്‍ധനക്ക് കളമൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്....

CORPORATE January 22, 2025 ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുവാൻ എയർടെലും ബജാജ് ഫിനാൻസും കൈകോർക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിൽ ഒന്നായ ഭാരതി എയർടെലും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ....

STOCK MARKET January 22, 2025 ഹെസ്‌കാസാവെയര്‍ ടെക്‌നോളജീസിന്റെ ഐപിയ്‌ക്ക്‌ സെബി അനുമതി

മുംബൈ: ഹെസ്‌കാസാവെയര്‍ ടെക്‌നോളജീസ്‌ ഉള്‍പ്പെടെ ആറ്‌ കമ്പനികളുടെ ഐപിഒകള്‍ക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. പിഎംഇഎ സോളാര്‍ ടെക്‌, സ്‌കോഡ ട്യൂബ്‌സ്‌,....

FINANCE January 22, 2025 ചെറു മൂല്യമുള്ള വായ്പകള്‍ക്കു നിബന്ധനകള്‍ കടുപ്പിച്ചേക്കും

മുംബൈ: 10,000 രൂപ എന്നു പറയുന്നത് ഇന്നു ബഹുഭൂരിപക്ഷത്തിനും ഒരു ചെറിയ തുകയായി തോന്നിയേക്കാം. എന്നാല്‍ ഇങ്ങനെ ആയിരകണക്കിന് ആളുകള്‍....