Tag: news

CORPORATE January 19, 2023 ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 775 കോടി രൂപ ലാഭം

കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര 775 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഡിസംബറില്‍ അവസാനിച്ച പാദത്തിലാണ് ഈ....

CORPORATE January 19, 2023 യോഗ ബാറിനെ സ്വന്തമാക്കാന്‍ ഐടിസി

യോഗ ബാര്‍ സ്വന്തമാക്കാനുള്ള നെസ്ലെയുടെയും ഐടിസിയുടെയും മത്സരത്തിനൊടുവില്‍ ആരോഗ്യ ഭക്ഷ്യ ബ്രാന്‍ഡായ യോഗ ബാറിന്റെ മാതൃ കമ്പനിയായ സ്‌പ്രോട്ട് ലൈഫ്....

STARTUP January 19, 2023 ഫ്യുവല്‍ ടാങ്ക് സ്‌ഫോടനം ഒഴിവാക്കുന്ന കണ്ടുപിടുത്തം: മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് ദേശീയ അവാര്‍ഡ്

ഡെല്‍ഹി: കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും സഹമന്ത്രി സോം പ്രകാശും ഡെല്‍ഹിയില്‍ ഇന്നലെ (ജനു 18) സമ്മാനിച്ച ദേശീയ സ്റ്റാര്‍ട്ടപ്പ്....

ECONOMY January 19, 2023 24 മണിക്കൂറും ബിസിനസ്സിനായി ഇന്ത്യ തയ്യാറെന്ന് സ്മൃതി ഇറാനി

ദില്ലി: ആഗോള തലത്തിലെ വൻകിട ബിസിനസുകളെ രാജ്യത്ത് ലഭ്യമായ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ക്ഷണിച്ചതിനാൽ ഇന്ത്യ മുഴുവൻ സമയവും വ്യാപാരത്തിനായി....

CORPORATE January 19, 2023 മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു

വാഷിങ്ടണ്: അന്താരാഷ്ട്ര ടെക്ഭീമന് മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്ട്ട്. ഇന്നലെ (ബുധനാഴ്ച) മുതലാണ് പിരിച്ചുവിടല് ആരംഭിച്ചതെന്ന് വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ്....

FINANCE January 19, 2023 2023ൽ രൂപ ഏത് വഴിക്ക് നീങ്ങുമെന്ന് നിർണ്ണയിക്കുക ഈ ഘടകങ്ങൾ

ആഗോള വിപണിയിലെ പ്രതിസന്ധികൾക്കെതിരെ പോരാടിയതിനാൽ 2022 ൽ രൂപയുടെ മൂല്യം 11 ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ ഏറ്റവും മോശം പ്രകടനം....

ECONOMY January 19, 2023 ഇന്ത്യ പല സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചത്: ഗീതാ ഗോപിനാഥ്

ദില്ലി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പല ആഗോള സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചതാണ്. ഇന്ത്യ ഇതിൽ അഭിനന്ദനം അർഹിക്കുന്നെങ്കിലും തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ....

ENTERTAINMENT January 19, 2023 പിഐബി വ്യാജമെന്ന് പറയുന്ന എല്ലാ വാര്‍ത്തകളും നീക്കം ചെയ്യണം: ഐടി മന്ത്രാലയം

ന്യൂഡല്ഹി: പ്രസ് ഇന്ഫര്മേഷൻ ബ്യൂറോ(പിഐബി)യുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് വിധിക്കുന്ന ഏതൊരു വാര്ത്തയും സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് ഉള്പ്പടെ....

REGIONAL January 19, 2023 ചരക്കു സേവന വകുപ്പ് പുനഃസംഘടന ഇന്ന് നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്‍റെ പുനഃസംഘടന ഇന്ന് മുതൽ നിലവിൽ വരും. ഇന്ന് വൈകുന്നേരം 4.30ന് പാളയം....

CORPORATE January 19, 2023 ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോൺ

സാൻഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 ശതമാനം ഇടിഞ്ഞ് 350.3 ബില്യൺ....