Tag: news
ആമസോണിലെ കൂടുതല് ജീവനക്കാര്ക്ക് ജോലി നഷ്ടമായേക്കുമെന്ന് റിപ്പോര്ട്ടുകള്. നേരത്തെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയ ആമസോണ് ഇപ്പോഴിതാ 2,300 ജീവനക്കാര്ക്ക്....
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് സ്വിഗ്ഗി. ചെലവ് ചുരുക്കലിന്റെ ഭാഗമായി 6,000 തൊഴിലാളികളില്‍ 8-10 ശതമാനം പേരെ....
ഇന്ത്യയിലെ പ്രൊഫഷണലുകളിൽ അഞ്ചിൽ നാലുപേരും ഈ വർഷം ജോലി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ശരിയായ വേതനം വാഗ്ദാനം ചെയ്യുന്ന ജോലികളിലേക്ക്....
ഹൈദരാബാദ്: ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് നേരിയ ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് ദിവസങ്ങൾക്ക് മുൻപ്....
ദില്ലി: 2023ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി അസറ്റ് മോണിറ്റൈസേഷനിലൂടെ 20,000 കോടി രൂപ സമരഹരിക്കാൻ വ്യോമയാന മന്ത്രാലയം. വ്യോമയാന മേഖലയിൽ....
ദില്ലി: കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറക്കുന്നതിന് കേന്ദ്രസർക്കാർ ആലോചന. പ്രധാനമന്ത്രിയുടെ ഓഫീസിനോട് ധനമന്ത്രാലയം ഇക്കാര്യത്തില്‍ അനുമതി തേടിയതായാണ്....
ന്യൂഡല്‍ഹി: പ്രമുഖ ഐടി സ്ഥാപനമായ പേര്‍സിസ്റ്റന്റ് സിസ്റ്റംസ്, ബുധനാഴ്ച 3ാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. മൊത്തം നികുതി കഴിച്ചുള്ള ലാഭം....
തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‍വർക് (കെഫോൺ) വഴി സംസ്ഥാനത്തു സ്ഥാപിച്ച ഫൈബർ കേബിളുകളിൽ, ഉപയോഗിക്കാത്തവ (ഡാർക്ക് ഫൈബർ) പൂർണമായി....
തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി (കെറെറ)യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജിസ്ട്രേഷനിൽ....
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ ഏകീകൃത നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനം. ‘കെ.എല്‍ 99’ ശ്രേണിയിലുള്ള നമ്പറുകള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്....
