Tag: news
രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രം തുടങ്ങിതായി റിപ്പോര്‍ട്ട്. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റീ കോര്‍പറേഷന്‍ ഓഫ്....
വാരാണസി: എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നതോടെ സമീപഭാവിയിൽ രാജ്യത്ത് പെട്രോളിനടക്കം വില കുറയുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. യുക്രെയ്നിലെ....
തിരുവനന്തപുരം: കേരള സംസ്ഥാനം കടക്കെണിയിലേക്ക് നീങ്ങുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന ഗവര്‍ണര്‍. ബജറ്റവതരണത്തിനു....
ദില്ലി: ഇന്ത്യയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ (ഒരു ബില്യൺ ഡോളർ) മൂല്യമുള്ള സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്ന....
ഡെല്‍ഹി: മൂന്നാം പാദത്തില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായത്തില്‍ ഇടിവ്. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 16 ശതമാനം ഇടിഞ്ഞ് 304....
ന്യൂഡല്‍ഹി: മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യ, ആഭ്യന്തര എണ്ണ, വാതക പര്യവേക്ഷണം വര്‍ധിപ്പിക്കാനും ഇറക്കുമതി ബാസ്‌ക്കറ്റ് വൈവിധ്യവല്‍ക്കരിക്കാനും ബദല്‍....
കോവിഡിന് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല. ഉരുക്ക്,സിമെന്റ്, ഊര്‍ജ ചെലവുകള്‍ മേഖലയിലെ നിര്‍മാണ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്കിലും....
ദില്ലി: റിട്ടയർമെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2022 നവംബറിൽ മൊത്തം 16.26 ലക്ഷം വരിക്കാരെ....
ഇ-കൊമേഴ്‌സ് ആപ്പുകളിൽ (E-Commerce Apps) കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ചെലവിട്ടത് 8700 കോടി മണിക്കൂറുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെലവഴിച്ച....
ന്യൂഡൽഹി: കാർഷിക മേഖലയുടെ പ്രോത്സാഹനത്തിന് കേന്ദ്രസർക്കാർ രൂപവൽക്കരിക്കുന്ന 3 ദേശീയ സഹകരണ സംഘങ്ങളിൽ കയറ്റുമതിക്കുള്ള സംഘം വൈകാതെ തുടങ്ങും. ഇഫ്കോ,....
