Tag: news

FINANCE December 22, 2022 അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്‌റ്റോകളാകുമെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പ്

ക്രിപ്റ്റോ കറന്സികള്ക്കെതിരെ നിലപാട് കടുപ്പിച്ച് റിസര്വ് ബാങ്ക്. അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്റ്റോ കറന്സികളാകുമെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത....

CORPORATE December 22, 2022 ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തെ നയിക്കാന്‍ മലയാളി എന്‍ജിനീയർ

ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം തലവനായി കൊല്ലം സ്വദേശി ഷീന്‍ ഓസ്റ്റിന്‍. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള ടെസ്‌ലയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനീയറായി ജോലി....

STOCK MARKET December 22, 2022 ബജാജ്‌ ഫിനാന്‍സ്‌ 14 വര്‍ഷത്തിനിടെ ആദ്യമായി നിഫ്‌റ്റിക്ക്‌ പിന്നിൽ

പ്രമുഖ എന്‍ബിഎഫ്‌സി കമ്പനിയായ ബജാജ്‌ ഫിനാന്‍സ്‌ 14 വര്‍ഷത്തിനിടെ ആദ്യമായി സെന്‍സെക്‌സിനും നിഫ്‌റ്റിക്കും പിന്നിലായി. ചെലവേറിയ നിലയിലായിരുന്നിട്ടും നിക്ഷേപകരുടെ പ്രിയപ്പെട്ട....

LAUNCHPAD December 22, 2022 എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് സമൂഹവുമായി കൂടുതൽ ആഴത്തിൽ ഇടപഴകുന്നതിനും സംസ്ഥാനത്തെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ്....

ECONOMY December 22, 2022 അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗം കിട്ടിയത് 3.77 ലക്ഷത്തിലധികം പേർക്ക്

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC), സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC), റെയില്‍വേ റിക്രൂട്ട്മെന്റ്....

CORPORATE December 22, 2022 ഇലോൺ മസ്കിന്റെ ആസ്തി രണ്ട് വർഷത്തെ ഏറ്റവും വലിയ താഴ്ചയിൽ

സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇലോൺ മസ്കിന്റെ സമ്പത്ത് ഇടിഞ്ഞുകൊണ്ടിരിക്കുന്നു. 7.7 ബില്യൺ....

CORPORATE December 22, 2022 ധനകാര്യ രംഗത്ത് ഇഷ്ട തൊഴിലിടമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ധനകാര്യ സേവന രംഗത്ത് ജീവനക്കാരുടെ ഏറ്റവും ഇഷ്ട തൊഴിലിടങ്ങളില്‍ ഒന്നായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് അംഗീകാരം. ടീം....

CORPORATE December 22, 2022 പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് കോര്‍ സയന്റിഫിക്

ന്യൂയോര്‍ക്ക്: എഫ്ടിഎക്‌സിന്റെ ചുവടുപിടിച്ച് യു.എസ് ആസ്ഥാനമായ കോര്‍ സയന്റിഫിക് ക്രിപ്‌റ്റോ മൈനര്‍ പാപ്പരായി. കമ്പനി പാപ്പരത്വ സംരക്ഷത്തിനായി അപേക്ഷിച്ചിട്ടുണ്ട്. പ്രമുഖ....

CORPORATE December 22, 2022 റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷനിലെ ഓഹരികള്‍ വില്‍ക്കാൻ കേന്ദ്രം

ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷനിലെ (IRFC) 11 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റേക്കും. കോര്‍പറേഷിനില്‍ റെയില്‍വെ മന്ത്രായലത്തിനുള്ള ഓഹരി....

CORPORATE December 22, 2022 പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഫോറം മാള്‍ അവസാനഘട്ട മിനുക്കുപണികളില്‍

ലുലു മാളിന് ശേഷം എറണാകുളത്തേക്ക് മറ്റൊരു കിടിലന്‍ ഷോപ്പിംഗ് അനുഭവം കൂടി എത്തുകയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഭീമനായ....