Tag: news

STARTUP March 11, 2023 ബിഹാര്‍ സ്വദേശിയുടെ കേരള സ്റ്റാര്‍ട്ടപ്പിന് 40 ലക്ഷം രൂപ ധനസഹായം

കൊച്ചി: ബിഹാര്‍ സ്വദേശിയായ സമീര്‍ദയാല്‍ സിംഗ് കേരളത്തില്‍ ആരംഭിച്ച ഹംബിള്‍എക്സ് സൊല്യൂഷന്‍സിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സീഡിംഗ് കേരളയിലൂടെ 40....

CORPORATE March 11, 2023 രോഹിത് ജാവ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മേധാവിയാകും

പ്രമുഖ എഫ്.എം.സി.ജി (അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ സാധനങ്ങൾ) കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ (എച്ച്.യു.എല്‍) മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി രോഹിത് ജാവ....

CORPORATE March 11, 2023 സംശയത്തിൻെറ നിഴലിൽ അദാനി ഗ്രൂപ്പിൻെറ മൗറീഷ്യസ് ഇടപാടുകൾ

കള്ളപ്പണം വെളുപ്പിക്കുന്നവരുടെയും കടലാസ് കമ്പനികളുടെയും ഉറവിടമെന്ന നിലയിൽ മൗറീഷ്യസിന് വ‍ർഷങ്ങളായി മേൽക്കൊയ്മയുണ്ട്. ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് ആരോപണത്തിലെ അദാനി....

CORPORATE March 11, 2023 ഫോൺപേയിൽ 100-150 മില്യൺ ഡോളർ നിക്ഷേപിക്കാൻ ബിന്നി ബൻസാൽ

ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ ഫോൺ പേയിൽ ഏകദേശം 100-150 ദശലക്ഷം ഡോളർ നിക്ഷേപിക്കുന്നതിനുള്ള ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ഈ....

CORPORATE March 11, 2023 അദാനി ഗ്രൂപ്പ്‌ കൂടുതല്‍ ഓഹരികള്‍ പണയപ്പെടുത്തി

അദാനി ഗ്രൂപ്പിലെ അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികള്‍ കൂടുതല്‍ ഓഹരികള്‍ പണയപ്പെടുത്തിയതായി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.....

CORPORATE March 11, 2023 വീഴ്ച്ച വരുത്തിയ കമ്പനികളുടെ ആസ്തികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം

സെബി 1992 ലെ 28 എ വകുപ്പ് പ്രകാരം വിവിധ കാരണങ്ങള്‍ക്ക് പണം അടക്കാത്തത് കൊണ്ട് റവന്യു റിക്കവറി നടപടികള്‍....

CORPORATE March 11, 2023 മിമോസ നെറ്റ് വർക്കിനെ 60 ദശലക്ഷം ഡോളറിന് ജിയോ വാങ്ങുന്നു

ന്യൂഡൽഹി: 5ജി, ബ്രോഡ് ബാൻഡ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് ഉടമസ്ഥതയിലുള്ള ജിയോ, ആശയവിനിമയ ഉപകരണ നിർമ്മാതാക്കളായ മിമോസ....

CORPORATE March 11, 2023 ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ്വർക്കാകാൻ വൊഡാഫോൺ

വോഡഫോൺ ഗ്രൂപ്പും ത്രീ യു.കെയും സഹകരിക്കുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ. കരാർ സാധ്യമായാൽ ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ്വർക്കാകും....

STOCK MARKET March 11, 2023 ഗ്ലോബല്‍ സര്‍ഫേസ് ലിമിറ്റഡ് ഐപിഒ മാര്‍ച്ച് 13 മുതല്‍; പ്രൈസ് ബാന്‍ഡ് 133-140 രൂപ

ന്യൂഡല്‍ഹി: ഗ്ലോബല്‍ സര്‍ഫേസ് ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ മാര്‍ച്ച് 13 ന് സബ്സ്‌ക്രിപ്ഷനായി തുറക്കും. മാര്‍ച്ച് 15 വരെ....

ECONOMY March 11, 2023 ഫെബ്രുവരിയില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് വര്‍ധിച്ചു

മുംബൈ: ഫെബ്രുവരിയിൽ സ്വര്‍ണാഭരണ ഡിമാന്‍ഡ് വര്‍ധിച്ചു. 3% ആഭ്യന്തര വില കുറഞ്ഞതാണ് പ്രധാന കാരണമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു.....