Tag: news
അമേരിക്കയിലെ വിപണികളിൽ നിന്ന് കണ്ണിലൊഴിക്കുന്ന 50,000 കുപ്പി മരുന്നുകൾ പിൻവലിച്ച് ഇന്ത്യൻ കമ്പനിയായ ഗ്ലോബൽ ഫാർമ. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന....
ന്യൂയോർക്ക്: നഷ്ടപരിഹാരവുമായി യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ. കമ്പനിയുടെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം....
വിപണിയിലെ തിരുത്തലിനിടയെും ഓഹരി നിക്ഷേപത്തില് നിന്ന് മികച്ച നേട്ടമുണ്ടാക്കി ലൈഫ് ഇന്ഷുറന്സ് കോര്പറേഷന് ഓഫ് ഇന്ത്യ. മാര്ച്ചില് അവസാനിച്ച സാമ്പത്തിക....
കോട്ടയം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ ഭൗമസൂചികാ ടാഗ് (ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ്- ജിഐ ടാഗ്) സ്വന്തമാക്കിയ സംസ്ഥാനമായി....
ഹൈദരാബാദ്: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ കായിക വിപണി 14,000 കോടി കടന്നു. 2022ല്‍ കായിക മേഖലയില്‍ ചെലവഴിക്കപ്പെട്ടത് 14,209 കോടി....
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അതിന്‍റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമും ചേര്‍ന്ന് $5 ബില്യണ്‍ വിദേശ കറന്‍സി വായ്പയായി....
ക്രിപ്റ്റോകൾ ബാങ്കിങ് വ്യവസായത്തെ തകർക്കുന്നുവെന്ന വാർത്തകൾ അമേരിക്കയിൽ നിന്നും പുറത്തു വന്നു തുടങ്ങിയതിൽ പിന്നെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകൾക്കുള്ള നെറ്റ്‌വർക്ക്....
ഇന്ത്യന്‍ ഓഹരി സൂചികകള്‍ 2022-23ല്‍ നേരിട്ടത് കനത്ത ചാഞ്ചാട്ടമാണ്. സെന്‍സെക്‌സ് എക്കാലത്തെയും ഉയരമായ 63,583ല്‍ തൊട്ടവര്‍ഷമായിരുന്നു 2022-23. പക്ഷേ, സാമ്പത്തികവര്‍ഷം....
ന്യൂഡല്‍ഹി: സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ്,ഹെല്‍ത്ത്‌വിസ്റ്റ, രാശി പെരിഫറല്‍സ്, സയന്റ് ഡിഎല്‍എം എന്നീ കമ്പനികള്‍ക്ക് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്....
മുംബൈ: പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നിരക്ക് വര്ധനവില് നിന്ന് റിസര്വ് ബാങ്ക് വിട്ടുനിന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ....
