Tag: news

CORPORATE June 10, 2023 ഫ്ലൈറ്റ് റദ്ദാക്കൽ തുടർന്ന് ഗോ ഫസ്റ്റ്

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023  ജൂൺ 12 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ....

CORPORATE June 10, 2023 ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

തിരുവനന്തപുരം: എഡ്യൂക്കേഷൻ ടെക് കമ്പനികളിലെ  പ്രമുഖരായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടലുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം 1000 ജീവനക്കാരെ....

SPORTS June 10, 2023 ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യം  

ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യം. ഐപിഎൽ സൗജന്യമായി സ്ട്രീം ചെയ്ത് സബ്സ്ക്രൈബേഴ്സിനെ കൂട്ടിയ....

TECHNOLOGY June 10, 2023 അഗ്‌നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്ഹി: തദ്ദേശീയമായി നിര്മിച്ച ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല് അഗ്നി പ്രൈം വിജയകരമായി പരീക്ഷണം പൂര്ത്തിയാക്കി. ഒഡീഷ തീരത്ത് ബുധനാഴ്ച....

ECONOMY June 10, 2023 മേയില്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ 7% ഇടിവ്

ന്യൂഡൽഹി: മേയ് മാസത്തിലെ നിയമന പ്രവർത്തനങ്ങളില്‍ രാജ്യവ്യാപകമായി ഇടിവ് പ്രകടമായതായി നിരീക്ഷണം. കഴിഞ്ഞ വർഷം മേയിനെ  അപേക്ഷിച്ച് നിയമന പ്രവർത്തനങ്ങള്‍....

ECONOMY June 10, 2023 ഒന്‍പതുവര്‍ഷത്തില്‍ 332 ശതമാനം വളര്‍ന്ന് ഖാദി മേഖല

ന്യൂഡൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ഒന്‍പത് വര്‍ഷത്തിനിയില്‍ നേടിയത് അഭൂതപൂര്‍മായ വളര്‍ച്ച. ഏകദേശം 332ശതമാനം വളര്‍ച്ചയാണ്....

STOCK MARKET June 10, 2023 മ്യൂച്വല്‍ഫണ്ട് ആസ്തി 43 ലക്ഷം കോടി

മുംബൈ: രാജ്യത്ത് മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഏപ്രിലിനേക്കാള്‍ 3.8 ശതമാനം ഉയര്‍ന്ന് 43.20 ലക്ഷം കോടി രൂപയായെന്ന്....

REGIONAL June 10, 2023 സംസ്ഥാനത്ത് 40 വ്യവസായ എസ്റ്റേറ്റുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച് സര്ക്കാര് വിജ്ഞാപനം പുറത്തിറക്കി. വ്യവസായ സംരംഭങ്ങള്....

CORPORATE June 9, 2023 ചോയ്സ് ഗ്രൂപ്പ് കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ചോയ്സ് ഇൻറർനാഷണൽ ഗ്രൂപ്പ് കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. നിലവിൽ 153 ഓഫീസുകളും,....

FINANCE June 9, 2023 500 രൂപ നോട്ട് പിന്‍വലിക്കില്ല, 1000 രൂപ പുനരവതരിപ്പിക്കില്ല: ആർബിഐ

ന്യൂഡല്ഹി: അഞ്ഞൂറ് രൂപ നോട്ടുകള് പിന്വലിക്കാനും ആയിരം രൂപ നോട്ടുകള് വീണ്ടും പ്രചാരത്തില് കൊണ്ടുവരാനും പദ്ധതിയില്ലെന്ന് റിസര്വ് ബാങ്ക് ഗവര്ണര്....