Tag: news
കൊച്ചി: മൗറീഷ്യസില്‍ ഷെല്‍ കമ്പനികളുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മൗറീഷ്യസ് ധനമന്ത്രി മഹീന്‍ കുമാര്‍ സീറുത്തന്‍ മൗറീഷ്യസ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.....
തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 775.09 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്....
കൊച്ചി: പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സിന് മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 427 കോടിരൂപയുടെ അറ്റാദായം. മുൻവർഷത്തെ....
ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്. മാറുന്ന സാമ്പത്തിക സാഹചര്യത്തെ തുടർന്നാണ് തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബോണസ്, പ്രമോഷൻ തുടങ്ങി....
ന്യൂഡല്‍ഹി: ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഏപ്രിലില്‍ 70 ശതമാനം ഇടിഞ്ഞ് 6,480.29 കോടി രൂപയായി. ഇക്വിറ്റി മാര്‍ക്കറ്റ്....
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് നാല് മാസങ്ങള്‍ക്കു ശേഷം വീണ്ടും ഓഹരി വില്‍പ്പന നടത്തുന്നത് പരിഗണിക്കുന്നു.....
മുംബൈ: ഏപ്രിലില്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ തുറയ്‌ക്കുന്നതില്‍ റെക്കോഡ് ഇട്ടെങ്കിലും ഓഹരി വിപണിയില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം രണ്ട് വര്‍ഷത്തെ താഴ്‌ന്ന....
എംഎസ്‌സിഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് സൂചികയില്‍ നടത്തുന്ന അഴിച്ചുപണി രണ്ട് അദാനി ഗ്രൂപ്പ് ഓഹരികളുടെ വെയിറ്റേജ് കുറയുന്നതിന് വഴിവെക്കുമെന്ന് റിപ്പോര്‍ട്ട്. ഇത്....
മുംബൈ: ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ തുറമുഖ ബിസിനസായ ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ ഐപിഒക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. 2800 കോടി രൂപ പ്രാഥമിക വിൽപനയിലൂടെ....
തിരുവനന്തപുരം: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 7,289 കോടി രൂപയിലെത്തിയതായി 2023 ഏപ്രില്‍ 30-ലെ കണക്കുകള്‍....
