Tag: news

CORPORATE June 21, 2023 32,000 കോടിയുടെ വായ്പാ റീഫിനാന്‍സിംഗിനായി അദാനി ഗ്രൂപ്പ്

മുംബൈ: കഴിഞ്ഞ വര്‍ഷം എസിസി ലിമിറ്റഡും അംബുജ സിമന്റും ഏറ്റെടുക്കുന്നതിനായി എടുത്ത വിവിധ കാലയളവിലെ വായ്പയുടെ റീഫിനാന്‍സിംഗുമായി ബന്ധപ്പെട്ട് അഞ്ച്....

TECHNOLOGY June 20, 2023 പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഗൂഗിള്‍

ന്യഡല്‍ഹി: തങ്ങളുടെ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനൊരുങ്ങുകയാണ് ഗൂഗിളിന്റെ പാരന്റിംഗ് കമ്പനി ആല്‍ഫബെറ്റ്. ഇതിനായി വിവിധ സപ്ലയേഴ്‌സുമായി അവര്‍....

TECHNOLOGY June 20, 2023 ഐഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ സ്മാർട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർധന. മേയിൽ ഇന്ത്യയിൽനിന്ന് 12,000 കോടി രൂപയുടെ സ്മാർട്ഫോൺ കയറ്റുമതി നടന്നതായാണ് റിപ്പോർട്ടുകൾ.....

AUTOMOBILE June 20, 2023 ഇന്ധന വാഹനങ്ങളുടെ രജിസ്ട്രേഷൻ നിർത്താൻ ചണ്ഡീഗഢ്

ലോകത്താകമാനം വാഹനമേഖല ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റത്തിലാണ്. വാഹന നിര്മാതാക്കള് ഇലക്ട്രിക് വാഹനങ്ങള് മാത്രം നിര്മിക്കുന്നതിനുള്ള സമയം പോലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില് ഉള്പ്പെടെ....

GLOBAL June 20, 2023 സുപ്രധാന മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം വളരുന്നു

ചെന്നൈ: യു.എസും ഇന്ത്യയും തമ്മിലുള്ള ആഴമേറിയ ബന്ധം പല സുപ്രധാന മേഖലകളിലും വളർന്നുകൊണ്ടിരിക്കുന്നതായും ഈ പങ്കാളിത്തത്തിൽ ദക്ഷിണേന്ത്യക്ക് ഒരു പ്രധാന....

CORPORATE June 20, 2023 ശ്രീറാം ഫിനാന്‍സിലെ മുഴുവന്‍ ഓഹരിയും ടിപിജി വിറ്റഴിച്ചു

മുംബൈ: ശ്രീറാം ഫിനാൻസ് ലിമിറ്റഡിലെ തങ്ങളുടെ മുഴുവന്‍ ഓഹരി പങ്കാളിത്തവും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജി അവസാനിപ്പിച്ചു. തങ്ങളുടെ കൈവശമുണ്ടായിരുന്ന....

CORPORATE June 20, 2023 ചെലവ് ചുരുക്കലില്‍ റെഡ്ഡിറ്റ് മാതൃകയാക്കിയത് ട്വിറ്ററിനെ

ജൂലായ് ഒന്നുമുതല് റെഡ്ഡിറ്റ് നടപ്പിലാക്കാന് പോവുന്ന പുതിയ എപിഐ നിരക്കുകള്ക്കെതിരെ റെഡ്ഡിറ്റ് കമ്മ്യൂണിറ്റികള്ക്കിടയില് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ....

REGIONAL June 20, 2023 ഗ്രാമീണ റോഡുകളുടെ വികസനം: കേരളത്തിന് 554.45 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പിഎംജിഎസ്‌വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചു. 594.75 കിലോമീറ്റര്‍....

STARTUP June 20, 2023 ‘സൈല’വുമായി കൈകോര്‍ത്ത് ‘ഫിസിക്സ് വാല’; കൂടുതൽ മെച്ചപ്പെട്ട പഠനാനുഭവം ഉറപ്പാക്കാൻ 500 കോടി രൂപ നിക്ഷേപിക്കും

ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’ ലേണിംഗ് ആപ്പ് ഉടമകളായ ‘സൈലം ലേണിംഗു’മായി കൈകോർക്കുന്നു. ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ....

CORPORATE June 20, 2023 ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്

ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 24 വരെയുള്ള എല്ലാ വിമാന സർവീസുകളും....