Tag: news
ബിറ്റ്‌കോയിന്റെ വില ഒരു വർഷം മുമ്പ് 28,000 ഡോളറിൽ നിന്ന് ഈ മാസം 70,000 ഡോളറായി ഉയർന്നിരുന്നു. ഒരു വർഷത്തിൽ....
ഐസിഐസിഐ സെക്യൂരിറ്റീസും ഐസിഐസിഐ ബാങ്കും തമ്മിൽ ലയിക്കുന്നതിനെ ചൊല്ലി ദിവസങ്ങളായി പ്രശ്നങ്ങൾ തുടരുകയാണ്. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പല ഓഹരി ഉടമകൾക്കും....
ന്യൂഡൽഹി: അടിയന്തരമായി പതിനായിരം കോടികൂടി കടമെടുക്കാന് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്....
കൊച്ചി: കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ....
നയ്റോബി: 2022-ൽ ആഗോളതലത്തിൽ പാഴാക്കിക്കളഞ്ഞത് 105 കോടി ടൺ ഭക്ഷണം. അക്കൊല്ലം ലോകത്താകെ ഉത്പാദിപ്പിച്ച ആഹാരത്തിന്റെ 19 ശതമാനം വരുമിത്.....
രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക വിദഗ്ധനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസു.....
കോട്ടയം: പൈനാപ്പിളിന് വില കൂടിയെങ്കിലും കർഷകർക്ക് കഷ്ടകാലമാണ്. വേനൽ കനത്ത് കൈതച്ചെടികൾ ഉണങ്ങി ഉത്പാദനം കുറഞ്ഞതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.പൈനാപ്പിളിന് ഡിമാൻഡ്....
കൊച്ചി: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കാണ്....
മുംബൈ: അംബുജ സിമന്റ്‌സിന്റെ പ്രൊമോട്ടര്‍മാരായ അദാനി കുടുംബം, അദാനി പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴിലുള്ള അംബുജ സിമന്റ്‌സിലേക്ക് 6,661 കോടി രൂപ നിക്ഷേപിച്ചു.....
എഐ സ്റ്റാര്ട്ടപ്പ് ആന്ത്രോപിക്കില്275 കോടി കൂടി നിക്ഷേപിച്ച് ആമസോണ്. ഇതോടെ ആമസോണിന്റെ ആന്ത്രോപികിലെ നിക്ഷേപം 400 കോടി ഡോളറായി. ആന്ത്രോപിക്കിലെ....
