Tag: news

CORPORATE April 5, 2024 600ലേറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിൾ; സ്മാര്ട് വാച്ച് ഡിസ്പ്ലേ, കാർ നിർമ്മാണ പദ്ധതികൾ നിർത്തിവെച്ചതായി റിപ്പോർട്ട്

കാലിഫോര്ണിയയിൽ 600ൽ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിൾ. സ്മാര്ട് വാച്ച് ഡിസ്പ്ലേ, കാര് നിര്മാണ പദ്ധതികള് നിര്ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന്....

CORPORATE April 5, 2024 ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം എൺപതായി ഉയർന്നു

കൊച്ചി: ഓഹരി, സാമ്പത്തിക മേഖലകളിലെ മികച്ച മുന്നേറ്റം ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യം കുത്തനെ ഉയർത്തുന്നു. ഒരു ലക്ഷം കോടി....

FINANCE April 5, 2024 പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.5 ശതമാനത്തിൽ തുടരും

മുംബൈ: നടപ്പ് സാമ്പത്തിക വര്ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില് മാറ്റംവരുത്താതെ ആര്ബിഐ. ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന വായ്പയുടെ....

CORPORATE April 5, 2024 കോർപ്പറേറ്റുകൾക്ക് ആനുകൂല്യമായി ഇന്ത്യ നൽകിയത് 8300 കോടി രൂപ

കൊച്ചി: ഇന്ത്യയിലെ മാനുഫാക്ചറിംഗ് മേഖലയുടെ വികസനത്തിനായി വിവിധ രംഗങ്ങളിൽ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയിലൂടെ വിവിധ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക്....

CORPORATE April 5, 2024 കെൽട്രോണിന് 643 കോടി രൂപയുടെ റെക്കാഡ് വിറ്റുവരവ്

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ കഴിഞ്ഞ സാമ്പത്തിക വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവായ 643 കോടി രൂപ....

CORPORATE April 5, 2024 ജിസിസി, ഇ​ന്ത്യ ബി​സി​ന​സു​ക​ൾ വേ​ർ​തി​രി​​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ആ​സ്റ്റ​ര്‍ പൂ​ര്‍ത്തി​യാ​ക്കി

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ ലി​മി​റ്റ​ഡി​ന്‍റെ ജി.​സി.​സി​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ബി​സി​ന​സു​ക​ളെ ര​ണ്ട് സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളാ​യി വേ​ര്‍തി​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി.....

ECONOMY April 5, 2024 തൊഴിലുറപ്പ് പദ്ധതിയിൽ കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനങ്ങൾ

കോഴിക്കോട്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് 2023-24 വര്ഷം കേരളം പൂര്ത്തിയാക്കിയത് 9.94 കോടി തൊഴില്ദിനങ്ങൾ. ഏപ്രില് പത്തിന് അന്തിമകണക്ക്....

CORPORATE April 5, 2024 ഫോബ്‌സ് ബില്യണയര്‍ സൂചികയിൽ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യം

ഒരു മലയാളി സംരംഭകന്റെ അസാധാരണമായ പതനമാണ് ബൈജു രവീന്ദ്രന്റേത്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്നത് കണ്ടറിയണം. ഒരു വര്‍ഷം മുമ്പ് എജുക്കേഷന്‍....

STOCK MARKET April 5, 2024 ഏപ്രിൽ 8 മുതൽ എൻ എസ് ഇയിൽ പുതിയ സൂചികകൾ

മുംബൈ: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഏപ്രിൽ 8 മുതൽ ക്യാഷ്, ഫ്യൂച്ചർ, ഓപ്‌ഷൻ വിഭാഗങ്ങളിൽ നാല് പുതിയ സൂചികകൾ....

LAUNCHPAD April 5, 2024 തായ് എയർവേയ്സിന് കൊച്ചിയിൽ നിന്ന് പ്രീമിയം വിമാന സർവീസുകൾ

കൊച്ചി: തായ് എയർവേയ്സിന്റെ കൊച്ചിയിൽ നിന്നുള്ള പ്രീമിയം വിമാന സർവീസുകൾക്ക് തുടക്കം. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് എയർവേയ്സിന്റെ....