Tag: news
ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷം വായ്പാ വളർച്ച ശക്തമായപ്പോഴും നിക്ഷേപം ആകർഷിക്കാൻ ഇന്ത്യയിലെ ബാങ്കുകൾ പാടുപെട്ടു. ഭവനവായ്പകളും ഉപഭോഗത്തിനായുള്ള മറ്റ്....
മുംബൈ: ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളിലെ മുന്‍നിര ഓഹരികളുടെ ദുര്‍ബലമായ പ്രകടനത്തെ തുടര്‍ന്ന് ബാങ്ക് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരെ നിരാശപ്പെടുത്തി.....
തിരുവനന്തപുരം: കേരളത്തിന് ഈ സാമ്പത്തികവര്ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപയെന്ന് കേന്ദ്രം. ഇതില് നിലവിലുള്ള നിയന്ത്രണങ്ങള് തുടരും. കിഫ്ബി, ക്ഷേമപെന്ഷന്....
വാഹന മലിനീകരണം സംബന്ധിച്ച കേന്ദ്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പിടിമുറുക്കുന്നു.....
കൊച്ചി: നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക്....
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിന് സമാനമായ രീതിയിലുളള സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ഇഡി....
രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഒന്നിനുപുറകെ ഒന്നായി ആരംഭിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വന്ദേ ഭാരത് ഇന്ത്യൻ....
വിനോദസഞ്ചാര മേഖലയില് വന് മുന്നേറ്റങ്ങള് സൃഷ്ടിക്കാനായി അടിമുടി ഒരുങ്ങുകയാണ് തെക്കുകിഴക്കന് ഏഷ്യന് രാജ്യമായ തായ്ലന്ഡ്. ഇത്തവണ ഷെങ്കന് വിസ മാതൃകയില്....
സിഡ്നി: കുടിയേറ്റക്കാരുടെ എണ്ണം ഉയർന്നതോടെ തൊഴിൽ വീസയിൽ കർശന നിയന്ത്രണങ്ങളുമായി ന്യൂസീലൻഡ്. അവിദഗ്ധ തൊഴിലാളികൾക്കും ഇംഗ്ലിഷ് പരിജ്ഞാനം അടക്കം ഏതാനും....
2050 ആകുമ്പോള്‍ ലോകം വലിയ ജലപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠന റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ....
