Tag: news

LIFESTYLE April 16, 2024 ലോകത്തിലെ അതിവേഗം വളരുന്ന വിസ്‌കി ബ്രാൻഡായി ഇന്ത്യയുടെ ‘ഇന്ദ്രി’

ലോകത്തിലെ അതിവേഗം വളരുന്ന സിംഗിള്‍ മാള്‍ട്ട് വിക്‌സിയായി പിക്കാഡിലി സിഡ്സ്റ്റല്ലറീസിന്റെ ‘ഇന്ദ്രി’. ആഗോള മദ്യ വിപണിയില്‍ ഇന്ത്യയുടെ വളര്‍ച്ച ഉറപ്പിച്ചുകൊണ്ട്....

TECHNOLOGY April 16, 2024 സാറ്റ്‌കോം സ്‌പെക്‌ട്രം: ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടും

ന്യൂഡൽഹി: സാറ്റ്‌കോം സ്‌പെക്‌ട്രം അനുവദിക്കുന്നതിനുള്ള രീതിയും വിലയും സംബന്ധിച്ച റെഗുലേറ്ററുടെ അഭിപ്രായങ്ങൾ തേടാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ഈ മാസം....

CORPORATE April 16, 2024 ടെസ്‍ല 10 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു

ബർലിൻ: ലോകപ്രശസ്ത ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ല 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആഗോതതലത്തിലാണ് ടെസ്‍ലയുടെ പിരിച്ചുവിടൽ. പല ജീവനക്കാർക്കും....

GLOBAL April 16, 2024 ജിഡിപി വളർച്ചയിൽ പ്രതീക്ഷിച്ചതിലും നേട്ടമുണ്ടാക്കി ചൈന

ബീജിങ്: ചൈനീസ് സർക്കാറിന് ആശ്വാസമായി ജി.ഡി.പി സംബന്ധിച്ച കണക്കുകൾ. 2024 വർഷത്തിന്റെ ആദ്യപാദത്തിൽ ​ജി.ഡി.പി വളർച്ചയിൽ പ്രതീക്ഷിച്ചതിലും നേട്ടം ചൈനയുണ്ടാക്കി.....

ECONOMY April 16, 2024 19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 54,000 കടന്നു. പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കൂടി....

CORPORATE April 16, 2024 ആസ്റ്റര്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു

കൊ​​ച്ചി: ആ​​സ്റ്റ​​ര്‍ ഡി​​എം ഹെ​​ല്‍ത്ത് കെ​​യ​​റി​​ന്‍റെ ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍ഡ് ഓ​​ഹ​​രി​​ക്ക് 118 രൂ​​പ നി​​ര​​ക്കി​​ല്‍ ലാ​​ഭ​​വി​​ഹി​​തം പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്ത്യ –....

REGIONAL April 16, 2024 കടുത്ത സാമ്പത്തികപ്രതിസന്ധി തിരിച്ചടിയായി; സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവ് 73 ശതമാനത്തിലൊതുങ്ങി

തിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് 2023-24 സാമ്പത്തികവർഷം വാർഷിക പദ്ധതിച്ചെലവ് 73.82 ശതമാനത്തിലൊതുങ്ങി. പണമില്ലാത്തതിനാൽ നീട്ടിവെച്ചതാണ് കാരണം. നാലുവർഷത്തിനിടയിലെ....

ECONOMY April 16, 2024 വികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളുമായി ബന്ധപ്പെട്ട പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും, ട്രസ്റ്റുകൾക്കും പണം നൽകുന്നുവെന്ന്....

ECONOMY April 16, 2024 ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപ

മുംബൈ: റെക്കോഡ് ഇടിവ് നേരിട്ട് രൂപ. യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യമിടിഞ്ഞത്. അതായത് ഒരു ഡോളര് ലഭിക്കാന്....

CORPORATE April 16, 2024 ബൈജൂസ് സിഇഒ അര്‍ജുന്‍ മോഹന്‍ രാജിവച്ചു

ബെംഗളൂരു: എഡ്യുടെക് സ്ഥാപനമായ ബൈജൂസ് ഇന്ത്യയുടെ സിഇഒ അര്‍ജുന്‍ മോഹന്‍ രാജിവച്ചു. സ്ഥാനമേറ്റെടുത്ത് ആറ് മാസം പിന്നിടുമ്പോഴാണ് സിഇഒ സ്ഥാനത്തു....