Tag: monetary policy

FINANCE May 27, 2026 പണനയം മാറ്റാനൊരുങ്ങി റിസർവ് ബാങ്ക്?; നിർണ്ണായക യോഗം അടുത്തയാഴ്ച്ച

മുംബൈ: രാജ്യത്തിന്റെ പണനയം അവലോകനം ചെയ്യുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി അടുത്തയാഴ്ച മൂന്ന് ദിവസം....

ECONOMY April 8, 2026 പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

ന്യൂഡൽഹി: പ്രതികൂല സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പണയനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റീപ്പോനിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ പണനയ....

FINANCE February 6, 2026 ആര്‍ബിഐ നയപ്രഖ്യാപനം ഇന്ന്; റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്താണ് നീക്കം. ആഗോള സാമ്പത്തിക....

FINANCE September 30, 2025 ആര്‍ബിഐ ധനനയ യോഗത്തിന് തുടക്കം

മുംബൈ: റിസര്‍വ് ബാങ്കിന്റെ ധനനയ യോഗത്തിന് തുടക്കം. റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍. ട്രംപിന്റെ താരിഫ് ആഘാതം....

FINANCE July 30, 2025 ആർബിഐ പണാവലോകന യോഗം ഓഗസ്റ്റ് നാല് മുതൽ

മുംബൈ: ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട് മാസങ്ങളായി താഴ്ന്നു കൊണ്ടിരിക്കുകയാണ്. 20219 നു ശേഷം ആദ്യമായി സൂചിക ജൂണിൽ....

ECONOMY June 6, 2025 റീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ച് ആർബിഐ; വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസം

മുംബൈ: വായ്പാ ഇടപാടുകാർക്ക് വൻ ആശ്വാസം സമ്മാനിച്ച് റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം (0.50%) വെട്ടിക്കുറച്ചു. 0.25% ഇളവുണ്ടാകുമെന്ന്....

FINANCE June 6, 2025 റിസർവ് ബാങ്ക് ധന നയ പ്രഖ്യാപനം ഇന്ന്

കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ ഇന്ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന നയത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍....

ECONOMY January 16, 2025 റിസർവ് ബാങ്കിന്റെ പണനയ സമിതിയിൽ 2 പുതുമുഖങ്ങൾ

മുംബൈ: കേന്ദ്ര ബജറ്റിന് തൊട്ടുപിന്നാലെ ചേരുന്ന റിസർവ് ബാങ്കിന്റെ (RBI) പണനയ നിർണയ സമിതിയിൽ (MPC) പങ്കെടുക്കുക രണ്ട് പുതുമുഖങ്ങൾ.....

AGRICULTURE December 10, 2024 കര്‍ഷകര്‍ക്കുള്ള ഈട് രഹിത വായ്പ പരിധി ഉയർത്തി ആര്‍ബിഐ

ഇക്കഴിഞ്ഞ ധനനയത്തിലും ആര്‍ബിഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെന്നതു ശ്രദ്ധേയമാണ്. എന്നാല്‍ പതിവിനു വിപരീതമായി, സിആര്‍ആര്‍ കുറയ്ക്കല്‍ അടക്കം ചില....

ECONOMY November 21, 2024 ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നു

കൊ​ച്ചി​:​ ​ചി​ല്ല​റ,​ ​മൊ​ത്ത​ ​വി​ല​ ​സൂ​ചി​ക​ ​അ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​അ​സാ​ധാ​ര​ണ​മാ​യി​ ​ഉ​യ​രു​ന്ന​തി​നൊ​പ്പം​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ൽ​ ​ത​ള​ർ​ച്ച​ ​രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ​ ​ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​....