Tag: launchpad

AUTOMOBILE January 2, 2024 പത്ത് ലക്ഷം വില്പന ലക്ഷ്യവുമായി ഇലക്ട്രിക് ടു വീലർ കമ്പനികൾ

അഹമ്മദാബാദ്: നടപ്പുവർഷം ഇന്ത്യയിൽ മൊത്തം പത്ത് ലക്ഷം ഇലക്ട്രിക് ടൂ വീലറുകൾ വില്പന നടത്താനൊരുങ്ങുകയാണ് വാഹന കമ്പനികൾ. ഉപഭോഗത്തിലെ മികച്ച....

REGIONAL December 29, 2023 തദ്ദേശ സ്ഥാപനങ്ങളും സേവനങ്ങളും ജനുവരി ഒന്ന് മുതൽ കെ-സ്മാര്‍ട്ടിലൂടെ ഓണ്‍ലൈനാകുന്നു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024....

LAUNCHPAD December 27, 2023 അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്ഹി: സാധാരണക്കാര്ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന് അമൃത് ഭാരത് എക്സ്പ്രസുമായി ഇന്ത്യന് റെയില്വേ. ആദ്യ സര്വീസ് ഡിസംബര്....

LAUNCHPAD December 22, 2023 മാർച്ച് മുതൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളില് 2024 മാര്ച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോള്പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി. നിലവിലെ സംവിധാനങ്ങള്ക്കു പകരമായാകും....

LAUNCHPAD December 21, 2023 സിഎംഎഫ്ആർഐയുടെ കടൽപായൽ ഉൽപന്നങ്ങൾ വിപണിയിലേക്ക്

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കടൽപായലിൽ നിന്നും നിർമിച്ച രണ്ട് പ്രകൃതിദത്ത ഉൽപന്നങ്ങൾ വിപണിയിലേക്ക്. വൈറസുകൾക്കെതിരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ....

LAUNCHPAD December 21, 2023 കൃത്യസമയം പാലിക്കുന്ന എയർലൈൻ: എയർ ഇന്ത്യയെയും ഇൻഡിഗോയെയും പിന്തള്ളി ആകാശ എയർ

ന്യൂഡൽഹി: കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം നേടി ആകാശ എയർ.....

LAUNCHPAD December 20, 2023 2023ല്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്തത് 100 ദശലക്ഷം പേര്‍

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 ദശലക്ഷം യാത്രക്കാരുമായി പറന്ന ആദ്യ ഇന്ത്യന്‍ വിമാനമെന്ന നേട്ടം കൈവരിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. ഡിസംബര്‍....

LAUNCHPAD December 18, 2023 ഒരു ദശലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സ് കവറേജുമായ് റിലയന്‍സ് ജനറൽ

മുംബൈ: റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി (ആര്‍ജിഐസിഎല്‍)’റിലയന്‍സ് ഹെല്‍ത്ത് ഗ്ലോബല്‍’ അവതരിപ്പിച്ചു. ഇന്ത്യക്കാര്‍ക്ക് ആഗോള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക എന്ന....

CORPORATE December 18, 2023 കോട്ടയം, കോഴിക്കോട്, തിരൂ‌ർ ലുലു മാളുകൾ അവസാന ഘട്ടത്തിൽ

ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ സാന്നിധ്യം ശക്തമാകുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും വമ്പൻ ഷോപ്പിങ് മാളുകളും....

LAUNCHPAD December 18, 2023 ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോവ്സ് പുതിയ ഇന്ത്യയുടെ കരുത്തിന്റെ ചിഹ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.....