Tag: kerala

ECONOMY August 12, 2024 കേരളത്തിന് കടമെടുക്കാൻ ശേഷിക്കുന്നത് 3700 കോടിമാത്രം

തിരുവനന്തപുരം: ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർ വരെ കടമെടുക്കാൻ....

AUTOMOBILE August 10, 2024 സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ മഹീന്ദ്ര

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇത് സംബന്ധിച്ച ചർച്ചകൾക്കായി മഹീന്ദ്ര ഗ്രൂപ്പ്....

AGRICULTURE August 10, 2024 റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിലെത്തി

കൊച്ചി: റബർ വില (Rubber price) 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ(Domestic Market) ആർഎസ്എസ് 4ന്....

ECONOMY August 10, 2024 കേരളത്തിന്റെ കടമെടുപ്പ് തോത് കുറഞ്ഞതായി മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിൻറെ പൊതുകടമെടുപ്പിൻറെ തോത് കുറഞ്ഞുവരികയാണെന്നും സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മൂന്നുവർഷം മുൻപ് കേരളത്തിൻറെ പൊതുകടം....

ECONOMY August 10, 2024 കേരളത്തിലെ സ്വർണ്ണം-വെള്ളി നിരക്കുകൾ വർധിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന്....

AGRICULTURE August 9, 2024 റബർവില സർവകാല റെക്കോഡിൽ

കോട്ടയം: സംസ്ഥാനത്ത് റബര്‍വില റെക്കോഡ് മറികടന്നു. വ്യാ​ഴാ​ഴ്ച ഒ​രു​കി​ലോ റ​ബ​റി​ന് വി​ല​ 244 രൂ​പ​യി​ലെ​ത്തി. 2011-12 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ആ​ർ.​എ​സ്.​എ​സ്​....

REGIONAL August 9, 2024 സ്വർണവിലയിൽ ഒറ്റ ദിവസംകൊണ്ട് 600 രൂപയുടെ വർദ്ധന

കൊച്ചി: അരലക്ഷത്തിൽ നിന്ന് വീണ്ടും വിപണിയിൽ റെക്കോഡ് കുതിപ്പിനുള്ള ശ്രമത്തിലാണ് സ്വർണ വിപണി(Gold Market). ഒറ്റ ദിവസം കൊണ്ട് കഴിഞ്ഞ....

FINANCE August 9, 2024 വസ്തു ഈടിൽ വായ്പ: സഹകരണ ബാങ്കുകൾക്ക് കർശന നിയന്ത്രണം വരുന്നു

പാലക്കാട്: വസ്തു ഈടിന്മേൽ വായ്പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് കർശന നിയന്ത്രണം വരുന്നു. ഈടിന്റെ മൂല്യം നിർണയിക്കുന്നതിൽ സമൂലമായ മാറ്റം....

NEWS August 8, 2024 വൈദ്യുതിനിരക്ക് വർഷം യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്ന് വൈദ്യുതിബോർഡ്

തിരുവനന്തപുരം: മൂന്നുവർഷത്തേക്ക് നിരക്ക് വീണ്ടും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് വൈദ്യുതിബോർഡ് റെഗുലേറ്റി കമ്മിഷന് അപേക്ഷ നൽകി. 2024-25 വർഷം യൂണിറ്റിന് ശരാശരി....

ECONOMY August 8, 2024 പ്രമുഖ വ്യവസായികളുമായി മന്ത്രി രാജീവ് ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യാവസായിക-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രിയുമായി....