Tag: kerala

ECONOMY November 12, 2022 കടലാസിലൊതുങ്ങി ജിഎസ്ടി പുനഃസംഘടന

തിരുവനന്തപുരം: സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല. പുനഃസംഘടനയ്ക്ക്....

NEWS November 12, 2022 നിർമാണ മേഖലയ്ക്ക് കടുത്ത പ്രതിസന്ധിയായി സിമന്റ് വില

കണ്ണൂര്: ഒരു വര്ഷത്തിനിടയില് ഒരു ചാക്ക് സിമന്റിന് വര്ധിച്ചത് നൂറ് രൂപയിലധികം. രണ്ടുമാസത്തിനിടയിലെ വര്ധന മുപ്പതിലധികം രൂപ. കോവിഡിനുശേഷം നിര്മാണമേഖല....

REGIONAL November 8, 2022 നികുതിവരുമാന വളർച്ചയിൽ കേരളം രണ്ടാം സ്ഥാനത്ത്

കൊച്ചി: നടപ്പുസാമ്പത്തിക വർഷം രാജ്യത്തെ സംസ്ഥാനനികുതി വരുമാനത്തിലെ വളർച്ചാനിരക്കിൽ കേരളം രണ്ടാംസ്ഥാനത്ത്. 41 ശതമാനം വളർച്ചയോടെ ഏപ്രിൽ-സെപ്തംബറിൽ കേരളം നേടിയത്....

REGIONAL November 5, 2022 ജിഎസ്ടി സമാഹരണം: കേരളത്തിന് 29% വളർച്ച

കൊച്ചി: ജി.എസ്.ടി സമാഹരണത്തിൽ മികവ് തുടർന്ന് കേരളം. ഒക്‌ടോബറിൽ 29 ശതമാനം വളർച്ചയുമായി 2,485 കോടി രൂപയാണ് കേരളത്തിൽ സമാഹരിക്കപ്പെട്ടത്.....

ECONOMY November 3, 2022 ഹരിത ഹൈഡ്രജന്‍ നിര്‍മ്മാണ സാധ്യത മേഖലകളില്‍ കേരളവും

ന്യൂഡല്‍ഹി: ഹരിത ഹൈഡ്രജന്‍ നിര്‍മ്മാണ മേഖലകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രം തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ കേരളവും. കര്‍ണ്ണാടക, ഒഡീഷ,ഗുജ്‌റാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്,....

REGIONAL October 29, 2022 കേരളം 2000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാൽ കേരളം 2000 കോടികൂടി കടമെടുക്കുന്നു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിലാണ് ഇതെങ്കിലും തുടർച്ചയായി രണ്ട്‌ ആഴ്ചകളിൽ 3500....

REGIONAL October 29, 2022 സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയര്‍ന്നു

കൊച്ചി: പച്ചക്കറിവില കുതിച്ചുയര്ന്നതോടെ സാമ്പാര് ഉള്പ്പെടെ മലയാളിയുടെ ഇഷ്ടവിഭവങ്ങള്ക്ക് ഇനി കൂടുതല് പണമിറക്കേണ്ടി വരും. ഒരു കിലോ ചെറിയ ഉള്ളിക്കും....

REGIONAL October 28, 2022 പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള ഘടനയ്ക്ക് പൊതു ചട്ടക്കൂട്

തിരുവനന്തപുരം: ജല അതോറിറ്റി, കെഎസ്ആർടിസി, വൈദ്യുതി ബോർഡ് എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌കരണത്തിനു പൊതു ചട്ടക്കൂട്....

REGIONAL October 27, 2022 കേരളത്തില്‍ നിന്നും പിന്‍വാങ്ങി ബൈജൂസ്

തിരുവനന്തപുരം: എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആപ്പ് കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്മെന്റ്....

TECHNOLOGY October 24, 2022 ബിഎസ്എൻഎലിന് ഒരു കോടിയിലേറെ വരിക്കാരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന് ഒരു കോടിയിലേറെ മൊബൈൽ വരിക്കാരുള്ള ആകെ 2 സംസ്ഥാനങ്ങളിലൊന്ന് കേരളം. വലിയ സംസ്ഥാനമായ ഉത്തർപ്രദേശ്....