Tag: kerala

ECONOMY November 25, 2023 കേന്ദ്രവിഹിതത്തിനായി കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്നും രണ്ട്....

REGIONAL November 25, 2023 തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

കണ്ണൂർ: തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. എന്നാൽ നിർമ്മാണത്തെ ചൊല്ലിയുള്ള....

NEWS November 25, 2023 2025നുള്ളിൽ കേരളത്തിൽ വേഗം കൂട്ടാൻ റെയിൽവേ

തിരുവനന്തപുരം: 2025-നുള്ളിൽ സംസ്ഥാനത്തെ ട്രാക്കുകളിലെ പരമാവധി വേഗം 130 കിലോ മീറ്ററായി ഉയർത്താൻ റെയിൽവേ ഒരുങ്ങുന്നു. ഷൊർണ്ണൂർ – കണ്ണൂർ....

ECONOMY November 24, 2023 2000 കോടി കൂടി കടം എടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: ഡിസംബറിനു ശേഷം എടുക്കേണ്ട കടം കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം കേരളം മുൻകൂറായി എടുക്കുന്നു. 1500 കോടിയുടെ കടപ്പത്രങ്ങളുടെ ലേലം....

CORPORATE November 23, 2023 കേരളത്തിൽ നിക്ഷേപം വർധിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) കേരളത്തിലെ....

HEALTH November 22, 2023 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 172 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്

സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.....

LAUNCHPAD November 21, 2023 കേരളത്തില്‍ എയര്‍ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ട് ജിയോ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല് ഡാറ്റ ശൃംഖലയായ റിലയന്സ് ജിയോ കേരളത്തില് എയര് ഫൈബര് സേവനങ്ങള്ക്ക് തുടക്കമിട്ടു.....

REGIONAL November 21, 2023 സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ,....

REGIONAL November 18, 2023 250 കോടി ഉടൻ തന്നില്ലെങ്കില്‍ പൂട്ടേണ്ടിവരുമെന്ന് സപ്ലൈകോ

കോട്ടയം: പിടിച്ചുനില്ക്കാന് 250 കോടി രൂപയെങ്കിലും ഉടന് കിട്ടിയില്ലെങ്കില് കച്ചവടംതന്നെ നിര്ത്തേണ്ടിവരുമെന്ന് സപ്ലൈകോ. ഗുരുതരസ്ഥിതി ഭക്ഷ്യമന്ത്രി വീണ്ടും ധനവകുപ്പിന്റെ ശ്രദ്ധയില്പ്പെടുത്തിയെങ്കിലും....

NEWS November 18, 2023 കേരളത്തിൽ ആണവ വൈദ്യുത നിലയം സ്ഥാപിക്കാൻ ആലോചന

തിരുവനന്തപുരം: കേരളത്തില് ആണവ വൈദ്യുത നിലയം സ്ഥാപിക്കാന് സംസ്ഥാനസര്ക്കാര് ആലോചിക്കുന്നു. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്കുട്ടി കേന്ദ്രമന്ത്രി ആര്.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില് ഇതടക്കമുള്ള....