Tag: kerala

NEWS April 12, 2024 ഓൺലൈൻ ടാക്സിക്ക് കടിഞ്ഞാണിടാൻ സംസ്ഥാനസർക്കാർ; കർശനവ്യവസ്ഥകൾ ഏർപ്പെടുത്തുന്നു

തീരുവനന്തപുരം: ഓണ്ലൈന് ടാക്സികള്ക്ക് കര്ശനവ്യവസ്ഥകളുമായി സര്ക്കാര്. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തും ഇവര്ക്ക് ലൈസന്സ് ഏര്പ്പെടുത്തിയത്. ഓണ്ലൈന് ടാക്സി സേവനദാതാക്കളെല്ലാം മോട്ടോര്....

FINANCE April 12, 2024 ക്ഷേമപെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ക്ഷേമപെന്ഷന് പണം കണ്ടെത്താന് സഹകരണബാങ്കുകളില്നിന്ന് 2000 കോടിരൂപ കടമെടുക്കാന് സര്ക്കാര് തീരുമാനിച്ചു. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയായിരിക്കും പണം....

REGIONAL April 12, 2024 കെ-ഫോൺ വായ്പാ തിരിച്ചടവ് ഒക്ടോബർമുതൽ; 13 വർഷത്തേക്ക് 100 കോടിവീതം തിരിച്ചടയ്ക്കണം

കൊച്ചി: സംസ്ഥാനസർക്കാരിന്റെ സ്വപ്നപദ്ധതിയായി തുടങ്ങിയ കെ-ഫോൺ കോടികളുടെ കുരുക്കിലേക്ക്. കിഫ്ബിയിൽനിന്ന് 1059 കോടി രൂപ വായ്പയെടുത്ത് തുടങ്ങിയ കെ-ഫോൺ ഒക്ടോബർ....

REGIONAL April 12, 2024 ക്യാംപസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ തുറക്കുവാനുള്ള നടപടികൾക്ക് തുടക്കമായി

വ്യവസായ ആവശ്യത്തിനുള്ള സ്ഥലത്തിന്റെ ദൗർലഭ്യം പരിഹരിക്കുന്നതിന് ക്യാംപസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക്....

ECONOMY April 11, 2024 കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചു

നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള (2024-25) സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തി. 2024-25 സാമ്പത്തിക വർഷത്തിൽ 37,512 കോടി....

ECONOMY April 9, 2024 കടമെടുപ്പിൽ കേരളത്തിനുള്ള നിയന്ത്രണങ്ങള്‍ തുടരും; ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപ

തിരുവനന്തപുരം: കേരളത്തിന് ഈ സാമ്പത്തികവര്ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപയെന്ന് കേന്ദ്രം. ഇതില് നിലവിലുള്ള നിയന്ത്രണങ്ങള് തുടരും. കിഫ്ബി, ക്ഷേമപെന്ഷന്....

REGIONAL April 9, 2024 വാഹന പുകപരിശോധന നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ

വാഹന മലിനീകരണം സംബന്ധിച്ച കേന്ദ്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പിടിമുറുക്കുന്നു.....

FINANCE April 9, 2024 നിക്ഷേപകർ ആവശ്യപ്പെടുമ്പോൾ ബാങ്കുകൾ പണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക്....

REGIONAL April 9, 2024 കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് ട്രെയിൻ കൊല്ലത്തെത്തി

രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഒന്നിനുപുറകെ ഒന്നായി ആരംഭിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വന്ദേ ഭാരത് ഇന്ത്യൻ....

REGIONAL April 8, 2024 ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ....