Tag: kerala budget 2023

REGIONAL November 6, 2023 സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിച്ചേക്കും

തിരുവനന്തപുരം: 2024-25 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ബജറ്റ് നേരത്തെ....

REGIONAL March 2, 2023 അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏര്പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന....

REGIONAL February 9, 2023 ഇന്ധന സെസ് അടക്കമുള്ള കൂട്ടിയ നികുതികൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത്....

ECONOMY February 3, 2023 കേരളാ ബജറ്റ്: പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും, മദ്യവില വീണ്ടും വര്‍ധിക്കും

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില കൂട്ടിയും നികുതികള് വര്ധിപ്പിച്ചും അധികവരുമാനം കണ്ടെത്താന് ലക്ഷ്യമിട്ട് ധനമന്ത്രി കെ.എന് ബാലഗോപാലിന്റെ ബജറ്റ്. പെട്രോളിനും ഡീസലിനും....

AUTOMOBILE February 3, 2023 ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്

ഇരുചക്ര വാഹനങ്ങള് ഉള്പ്പെടെയുള്ള ഫോസില് ഫ്യുവല് വാഹനങ്ങളുടെ നികുതി വര്ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്. പുതുതായി....

FINANCE February 3, 2023 ബജറ്റിൽ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല

തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമപെന്ഷന് തുകയില്; മാറ്റമില്ല. അര്ഹരായവര്ക്ക് പ്രതിമാസം 1600 രൂപ നല്കുന്നത് അടുത്ത സാമ്പത്തിക....

REGIONAL February 3, 2023 സർക്കാർ സേവനങ്ങൾക്ക് ഒന്നടങ്കം നിരക്കുയർത്താൻ ബജറ്റ് ശുപാർശ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി പരിഷ്കരിക്കും. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്മിറ്റ് ഫീസ് എന്നിവ പരിഷ്കരിക്കും. സമഗ്രമായ പരിഷ്കരണം....

REGIONAL February 3, 2023 ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്ധിപ്പിക്കുമെന്ന് ധനമന്ത്രി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്ധിപ്പിക്കാനുള്ള തീരുമാനമെന്നാണ്....

TECHNOLOGY February 3, 2023 ഐടി മേഖലയ്ക്ക് ബജറ്റിൽ 559 കോടി രൂപ

തിരുവനന്തപുരം: ഐടി മേഖലയ്ക്ക് 559 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കേരള ഐടി മിഷന് 127.37 കോടിരൂപയും കേരള....

NEWS February 3, 2023 മൈനിങ്ങ് ആന്റ് ജിയോളജി മേഖലയില്‍ ഏഴ് പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മൈനിങ്ങ് ആന്റ് ജിയോളജി മേഖലയില് ഏഴ് പരിഷ്കരണങ്ങള് നടപ്പാക്കുമെന്ന് ധനമന്ത്രി. ഈ പരിഷ്കരണങ്ങളിലൂടെ നികുതിയേതര വിഭാഗത്തില് 600....