Tag: insurance

HEALTH September 14, 2024 70 വയസിനു മുകളിലുള്ളവർക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നിങ്ങളുടെ കുടുംബത്തിന് എങ്ങനെ പ്രയോജനപ്പെടും?

70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ....

FINANCE September 9, 2024 ഇന്‍ഷൂറന്‍സ് രംഗത്ത് സുപ്രധാനമായ നിയമ പരിഷ്കാരങ്ങളുമായി ഐആര്‍ഡിഎഐ

ന്യൂഡൽഹി: ലൈഫ് ഇന്‍ഷൂറന്‍സ്(Life Insurance), ആരോഗ്യ ഇന്‍ഷൂറന്‍സ്(Health Insurance) രംഗത്ത് സുപ്രധാനമായ നിയമ പരിഷ്കാരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി....

ECONOMY August 17, 2024 ആരോഗ്യ ഇൻഷൂറൻസ്: ജിഎസ്ടി ഇളവിൽ പ്രതീക്ഷ അടുത്ത യോഗത്തിൽ

ആരോഗ്യ ഇൻഷുറൻസ്(Health Insurance) പോളിസികളുടെ പ്രീമിയത്തിന്മേൽ(Premium) 18 ശതമാനം ജിഎസ്ടി(Gst) ഈടാക്കിയ തീരുമാനം പുനപരിശോധിക്കുമോ?. പ്രതീക്ഷ വരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ....

FINANCE August 10, 2024 ഇപിഎഫ് അംഗങ്ങൾക്ക് 7 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇപിഎഫ് അംഗങ്ങൾക്ക് 7 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ സ്കീമിന്....

FINANCE August 9, 2024 ഇൻഷ്വറൻസ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി കുറച്ചേക്കും

കൊച്ചി: ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിന് മേൽ ഈടാക്കുന്ന ചരക്ക് സേവന നികുതി(ജി.എസ്.ടി) അഞ്ച് ശതമാനമായി കുറയ്ക്കുന്നതിന് കേന്ദ്ര സർക്കാർ....

FINANCE July 29, 2024 ആരോഗ്യ പ്ലസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പിന്‍വലിച്ചു

കുറഞ്ഞ പ്രീമിയത്തിൽ ജീവിത കാലം മുഴുവൻ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിച്ച ‘ആരോഗ്യ പ്ലസ്’ ഹെൽത്ത് പോളിസി....

FINANCE July 11, 2024 വന്‍കിട കമ്പനികള്‍ ടേം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം 10 ശതമാനം വരെ കൂട്ടി

വൻകിട ലൈഫ് ഇൻഷുറൻസ് കമ്പനികൾ ടേം ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം 10 ശതമാനം വരെ കൂട്ടി. സ്വകാര്യ മേഖലയിലെ രണ്ടാമത്തെ....

ECONOMY June 18, 2024 ഉപഭോക്തൃ സൗഹൃദമാക്കാൻ ഇൻഷൂറൻസ് രംഗത്ത് നിരവധി പരിഷ്‍കാരങ്ങൾ

ഇൻഷുറൻസ് പോളിസികൾ ലളിതവും ഉപഭോക്തൃ സൗഹൃദവുമാവുകയാണ്. ഇതിനായി ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) നിരവധി....

FINANCE June 13, 2024 എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളിലും ഇനി വായ്പാ സൗകര്യം

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് സ​മ്പാ​ദ്യ പോ​ളി​സി​ക​ളി​ലും പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് വാ​യ്പ സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ്....

FINANCE May 30, 2024 കാഷ് ലെസ് ഇൻഷുറൻസ് അപേക്ഷകളിൽ ഒരു മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന് ഐആർഡിഎഐ

ന്യൂഡൽഹി: കാഷ് ലെസ് ചികിത്സക്കുള്ള അപേക്ഷ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനികൾ തീരുമാനമെടുക്കണമെന്ന് ഇൻഷുറൻസ് രംഗത്തെ നിയന്ത്രണ ഏജൻസിയായ....